Add

Google account (trejil100@gmail.com) Connect your site to AdSense It's as easy as copying and pasting. 1 Copy the code below 2 Paste it into the HTML of pedikkandaodikko.com, between the and tags 3 Check the box and click done when you finish COPY CODE

Saturday 26 December 2015

ഇന്ത്യന്‍ ദമ്പതികളുടെ കിടപ്പറ രംഗം മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ച മലയാളി യുവാവ് ദുബായില്‍ അറസ്റ്റില്‍


ദുബായ് :ഇന്ത്യക്കാരായ പ്രവാസി ദമ്പതികളുടെ കിടപ്പറയിലെ നഗ്ന ചിത്രങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി പ്രചരിപ്പിച്ച മലയാളി യുവാവ് ദുബായില്‍ അറസ്റ്റില്‍ .ദുബായിലെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ  ഇയാള്‍ക്കെതിരായ വിജാരണ പുരോകമിക്കുകയാണ്. 

നവംബര്‍ 15നാണ് കേസിനാസ്പതമായ സംഭവം .യുവ ദമ്പതികളുടെ കിടപ്പ് മുറിയിലെ ജനാലക്ക്‌ ഇടയിലൂടെ രംഗങ്ങള്‍ പകര്‍ത്തി കൊണ്ടിരുന്ന പ്രതിയെ ഭര്‍ത്താവ് കയ്യോടെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു .നേരത്തെ പകര്‍ത്തിയ നാല് വീഡിയോകള്‍ മൊബൈലില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട് .അതെ സമയം പ്രതി കോടതിയില്‍ കുറ്റം നിഷേധിച്ചു .നാല് ചിത്രങ്ങള്‍ നാല് ദിവസങ്ങള്‍ ആയാണ് പകര്‍ത്തിയിരിക്കുന്നത് .ഫെബ്രുവരി 15നാണ് കേസിന്‍റെ വിധി പ്രക്യാപനം .

ദുബായ് കറാമയിലെ ഇന്ത്യന്‍  ഫാമിലിയുടെ ഫ്ലാറ്റ് ഷെയറര്‍ ആയിരുന്നു ഇയാള്‍ .ഇവരുടെ തന്നെ നഗ്ന ചിത്ര ആയിരുന്നു പകര്‍ത്തിയത് .

രമേഷ്‌ പിഷാരടി കോമഡി വാല് 2 ഇതു കണ്ടില്ലാകില്‍ ഒരു നഷ്ടം തന്നായാ



മണി ചിത്രതാഴിലെ ഡോക്ടര്‍ സണ്ണി ആയി ആദ്യം ഉദേശിച്ചത് മമ്മൂട്ടിയെ ,,മമ്മൂട്ടി ചെയ്‌താല്‍ നന്നാവില്ല എന്ന് പേടി കാരണം മോഹന്‍ലാലിനെ ഏല്‍പ്പിച്ചു .



മലയാളത്തിലെ ക്ലാസ്സ്‌ സൂപ്പര്‍ ഹിറ്റ്‌ ചിത്രത്തിലെ നായകനെ ആദ്യം തീരുമാനിച്ചത് മമ്മൂട്ടിയെ ആയിരുന്നു .പക്ഷെ പേടി കാരണം അത് മോഹന്‍ലാലിനെ ഏല്‍പ്പിക്കുകയായിരുന്നു എന്ന് സംവിധായകന്‍ ഫാസില്‍ .മമ്മൂട്ടി ആ കഥാപാത്രം ചെയ്താല്‍ ഒരിക്കലും ജനങ്ങള്‍ ആ കഥാപാത്രം ഇഷ്ട്ടപെടില്ല എന്ന തോന്നല്‍ വന്നത് കൊണ്ടാണ് മമ്മൂട്ടിയെ മാറ്റിയത് .നാനാ വാരികക്ക് കൊടുത്ത അഭിമുകത്തില്‍ ആയിരുന്നു ഫാസില്‍ ഈ കാര്യം വെളിപ്പെടുത്തിയത് .

സ്വയം വിഡ്ഢി ആവേണ്ട ഒരുപാട് സന്തര്‍ബങ്ങള്‍ ഈ ചിത്രത്തില്‍ ഉള്ളത് കൊണ്ട് തന്നെ മമ്മൂട്ടിക്ക് ആ വേഷം അത്ര മനോഹരാമാക്കാന്‍ പറ്റില്ല ,അത് ലാലിനെ കൊണ്ട് തന്നെയാണ് പറ്റുള്ളൂ എന്ന് ഉറപ്പുണ്ടായി .ആലപ്പുഴയില്‍ ഒരു ഹോട്ടലില്‍ വെച്ചായിരുന്നു ലാല്‍ ഈ കഥ കേട്ടതും ലാലിന് വലിയ താല്‍പര്യം വരികയുമായിരുന്നു .

പക്ഷെ ഞങ്ങള്‍ വിചാരിച്ചതിലും ഒരുപാട് ഉയരത്തില്‍ മോഹന്‍ലാല്‍ അത് അഭിനയിച്ചു .ഒരു അഴിഞ്ഞാട്ടം തന്നെ ലാല്‍ ഈ ചിത്രത്തില്‍ പുറത്തെടുത്തു  എന്ന് വേണം പറയാന്‍ .തില കനുമായി ആദ്യം കാണുന്ന ആ രംഗം ലാല്‍ അഭിനയിച്ചത് ഞങ്ങളെല്ലാവരും അത്ഭുതപ്പെട്ടു പോയി .ഞാന്‍ പറഞ്ഞതിലും ഒരുപാട് നല്ല ഗുണങ്ങള്‍ ആ സീനില്‍ ലാല്‍ കാണിച്ചു .






Thursday 24 December 2015

തമിള്‍ സൂപ്പര്‍ നായകന്‍ ചിമ്പു ഒളിവില്‍ ...




ബീപ് ഗാനവുമായി ബന്ധപ്പെട്ട് നടന്‍ ചിമ്പുവിനെയും മ്യൂസിക്‌ ഡയരക്ടര്‍ അനിരുത് രവി ചന്ദ്രനേയും പിടികൂടുന്നതിന് ചെന്നൈ പോലീസ് ഊര്‍ജിത ശ്രമം തുടങ്ങി .ഇരുവര്‍ക്കുമെതിരെ ക്രിമിനല്‍ കേസ് ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത് .

ചിമ്പുവിന്‍റെ ടീ നഗറിലുള്ള വീട്ടില്‍ അന്യെഷിചെങ്കിലും ചിമ്പുവിനെ കണ്ടെത്താനായിട്ടില്ല .
ചിമ്പു എവിടെ എന്ന് കണ്ടെത്തുവാന്‍ സൈബര്‍ സെല്‍ അടക്കമുള്ള ആളുകള്‍ ചിമ്പുവിന്‍റെ മൊബൈല്‍ ട്രാക്ക് ചെയ്യുന്നുണ്ട് .

ചെന്നൈയില്‍ നിന്നും കടന്നു കലയുന്നതിനാല്‍ എല്ലാ വിമാന താവളത്തിലും പോലീസിനെ നില്‍പ്പിചിട്ടുന്ദ് .

ഈ ബീപ് പാട്ടിലൂടെ സ്ത്രീകളെ അതിക്ഷേപിക്കുന്നു എന്ന് പറഞ്ഞിട്ട് പതിനൊന്നില്‍ അധികം കേസുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത് ..

കല്ല്യാണം പത്തു കൊല്ലം കഴിഞ്ഞേ ഉള്ളൂ ..എനിക്ക് ഇതുവരെ അതിന്‍റെ ആഗ്രഹം വന്നിട്ടില്ല


എനിക്ക് ഇതുവരെ കല്യാണത്തിന്റെ സമയം ആയിട്ടില്ലെന്നും ഇനി പത്തു വര്‍ഷം കഴിഞ്ഞിട്ടേ കല്യാണം കഴിക്കൂ എന്നും ഹണി റോസ് .ഭാവി വരന്‍ വില്‍ സ്മിത്തിനെ പോലെയുള്ള ഒരാളാകണം എന്നും ഹണി .അടുത്തിടെ ഒരു ടെലിവിഷന് കൊടുത്ത അഭിമുഖത്തില്‍ പറയുകയായിരുന്നു .
മലയാളത്തിലെ ഏത് നടനെപോലെയുള്ള ആളാകണം വരന്‍ എന്ന് ചോദിചപ്പോയായിരുന്നു ഹണിയുടെ ഈ മറുപടി ..

Tuesday 22 December 2015

ദുബായില്‍ വിമാനത്തിന്‍റെ മുകളിലൂടെ മനുഷ്യന്‍ പറന്നു .അപൂര്‍വ്വ വീഡിയോ ഒന്ന് കണ്ടു നോക്കിയേ .




ഇപ്പോള്‍ കേരളത്തിലെ വീടുകളിലെല്ലാം മരണവീടിനു സമാനമായ മൂകതയാണ്. കാരണവും നേരത്തെ പറഞ്ഞ ആഗോളഭീമന്റെ കൈ കടത്തലിന്റെ ഫലവുമാണ്. മര്‍ഡോക്കിന്റെ ചാനല്‍ കാണണമെങ്കില്‍ ഇനി അധിക..തുടര്‍ന്ന് വായിയ്ക്കാന്‍.




മലയാളത്തിലെ ദ്രിശ്യ മാധ്യമ സംസ്കാരത്തിന് പുതിയൊരു മാനം നല്‍കിയായിരുന്നു ഏഷ്യാനെറ്റ്‌ എന്ന മലയാളം ചാനലിന്‍റെ തുടക്കം .അധികം താമസിക്കാതെ തന്നെ ഏഷ്യാനെറ്റ്‌ മലയാളികളുടെ വിശ്വസ്ത ചാനലായി മാറി .എന്നാല്‍ ആഗോള മാധ്യമ വീരന്‍ മാര്‍ഡോക്കിന്‍റെ കറങ്ങള്‍ ഏഷ്യാനെറ്റില്‍ പിടി മുറുക്കിയപ്പോയെ പ്രധിഷേതങ്ങള്‍ ഉയര്‍ന്നിരുന്നു ..
പ്രധിശേതം ഉയര്‍ന്നപ്പോള്‍ വാര്‍ത്ത ഒഴികെയുള്ള ചാനലുകള്‍ പരദേശിക്ക് കൊടുക്കുന്നതില്‍ കുഴപ്പമില്ല എന്നും വാര്‍ത്ത ചാനലുകള്‍ മാത്രമാണ് ആശയ വിനിമയം നടത്താന്‍ വേണ്ടു എന്നുമാണ് ഇതിനു മറുപടി വന്നത് .

എന്നാല്‍ ഇപ്പോള്‍ കേരളത്തിലെ വീടുകള്‍ ഒക്കെ മരണവീട് പോലെ ആണ് .ഏഷ്യാനെറ്റ്‌ പ്രതിമാസ തുക വര്‍ധിപ്പിച്ചു .മര്‍ഡോക്ക് പണി തുടങ്ങി .സ്റ്റാര്‍ ചാനലിന്‍റെ ഒക്കെ തുഖ വര്‍ധിപ്പിച്ചുകൊണ്ട് മര്‍ഡോക്ക് കേരളത്തെ കൊള്ളയടിക്കാന്‍ തുടങ്ങി .ഇതിനെതിരെ കേരളത്തിലെ കേബിള്‍ ടി വി ഓപ്പറേറ്റര്‍ മാര്‍ ശക്തമായ പ്രതികരണവുമായി മുന്നോട്ടു വന്നിരിക്കുകയാണ് .

ഇതോടെ അമൃതയെയും കാര്‍ത്തുവിനെയും ദീപ്തിയെയും കാണാതെ വിഷമിചിരിക്കുകയാണ് നാട്ടിലെ വീട്ടമ്മമാര്‍ .ഈ ചാനലിലെ മിക്ക സീരിയലും സസ്പെന്‍സ് ത്രില്ലില്‍ നില്‍ക്കുംപോയാണ് ഈ പണി മര്‍ഡോക്ക് കാണിച്ചത് .ഇത് കേരള വീട്ടമ്മമാരെ ചെറുതായൊന്നുമല്ല വിഷമിപ്പിചിരിക്കുന്നത് .

വനിതാ പോലീസ് ആയാൽ ഇതു പോലെ വേണം...പ്രിയങ്ക ചോപ്ര ഇതു കലക്കും


Monday 21 December 2015

ദുബായില്‍ ഇനി പെര്‍മിറ്റ്‌ പുതുക്കാന്‍ തൊഴിലാളിയുടെ ഒപ്പ് നിര്‍ബന്ധം .ജനുവരി ഒന്ന് മുതല്‍ പുതിയ തൊഴില്‍ നിയമം



ദുബായ് : ദുബായില്‍ ഇനി മുതല്‍ തൊഴില്‍ പെര്‍മിറ്റ്‌ പുതുക്കാന്‍ തൊഴിലാളിയുടെയോ വിദേശ ജീവനക്കരന്റെയോ ഒപ്പ് വേണം .വിദേശികള്‍ക്ക് തൊഴിലില്‍ തുടരണോ അതോ പുതിയ സ്പോണ്‍സറെ തിരഞ്ഞെടുക്കണോ എന്ന് തീരുമാനിക്കാനുള്ള അവകാശം ഉറപ്പാക്കാനാണിത് .
തൊഴിലുടമയും തൊഴിലാളിയും കൂടി തീര്മാനിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും തൊഴില്‍ കരാറുകള്‍ അവസാനിപ്പിക്കാം .എന്നാല്‍ ഇതില്‍ ഒരാള്‍ മാത്രം തീരുമാനിച്ചാല്‍ മുന്‍ കൂട്ടിയുള്ള നോട്ടീസും നടപടി ക്രമങ്ങളും നിര്‍ബന്ധമായിരിക്കും .

പുതുക്കിയ തൊഴില്‍ നിയമം ജനുവരി ഒന്ന് മുതല്‍ നിലവില്‍ വരും .ജീവനക്കാരുടെ തൊഴില്‍ മാറ്റം എളുപ്പമാക്കുന്നതും തൊഴില്‍ ഉടമയുമായുള്ള ബന്ധം സുതാര്യമാക്കുന്നതുമാണ് പുതിയ നിബന്ധനകള്‍ .കഴിഞ്ഞ സെപ്തംബറില്‍ തൊഴില്‍ മന്ത്രി സഖര്‍ ബിന്‍ ഗോബാഷ് ആണ് മൂന്നു ഉത്തരവുകളിലൂടെ ഇവയുടെ പ്രക്യാപനം നടത്തിയിരുന്നത് .

Sunday 20 December 2015

ജോർജും മലരും വീണ്ടും ഒന്നിക്കുന്നു, പ്രേമം ആവർത്തിക്കുമോ?



പ്രേമത്തിന് ശേഷ0 നിവിന്‍ പോളി നായകനായി എത്തുന്ന ആക്ഷന്‍ ഹീറോ ബിജുവില്‍ നിവിനോടൊപ്പം സായി പല്ലവിയുമുണ്ടാകുമെന്നു സൂചന .അഥിതി വേഷത്തില്‍ ആയിരിക്കും സായ് പല്ലവി എത്തുക .ചിത്രത്തില്‍ നായിക ആയി എത്തുന്നത് അനു ഇമാനുവലാണ് .നിവിന്‍ പോളി തന്നെയാണ് ആക്ഷന്‍ ഹീറോ ബിജു നിര്‍മിക്കുന്നത് .നിവിന് സംസ്ഥാന അവാര്‍ഡ്‌ നേടി കൊടുത്ത 1983 സംവിധാനം ചെയ്ത എ ബ്രിഡ്‌ ഷൈന്‍ തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത് 

കാലാവധി തീര്‍ന്ന എക്സിറ്റ് റീ-എന്‍ട്രി വിസ ഇനി നാട്ടില്‍ നിന്ന് തന്നെ പുതുക്കാം.



കാലാവധി തീര്‍ന്ന എക്സിറ്റ് റീ-എന്‍ട്രി വിസ ഇനി നാട്ടില്‍ നിന്ന് തന്നെ പുതുക്കാമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു .വിസാ കാലാവധിക്കകം സൗദിയിലേക്ക് തിരിച്ചു പോവാന്‍ സാധിക്കാത്തവര്‍ക്ക് ഏറെ ആശ്വാസം ആണ് ഈ തീരുമാനം .
രാജ്യത്തിന് പുറത്താണെങ്കില്‍ പോലും തീര്‍ന്ന എക്സിറ്റ് റീ എന്‍ട്രി വിസ പുതുക്കാനുള്ള സൌകര്യമാണ് സൌദി വിദേശകാര്യ മന്ത്രാലയം ഇപ്പോള്‍ ഏര്‍പ്പെടുത്തിയത് .എന്നാല്‍ തൊഴിലാളികള്‍ നാട്ടില്‍ പോയി ഏഴു മാസം പിന്നിട്ടാലും ഫാമിലി വിസയിലുള്ളവര്‍ നാട്ടില്‍ പോയി ഒരു വര്‍ഷം പിന്നിട്ടാലും വിസ പുതുക്കാന്‍ സാധിക്കില്ല .

വിദേശ രാജ്യങ്ങളിലെ സൌദി എംബസികളില്‍ നിന്നാണ് വിസ പുതുക്കി കിട്ടുക .സൌദിയിലെ ഐഡി കാര്‍ഡിന്റെ കോപ്പിയും സ്പോണ്‍സറുമായി ബന്ധപ്പെട്ട വിവരങ്ങളും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം .
നിബന്ധനകള്‍ക്ക് വിധേയമായി ഗാര്‍ഹിക തൊഴിലാളികളുടെ എക്സിറ്റ് റീ എന്ട്രിയും പുതുക്കാവുന്നതാണെന്ന് മന്ത്രാലയം അറിയിച്ചു .സ്കൂള്‍ പരീക്ഷാ, ചികിത്സ തുടങ്ങിയ കാരണങ്ങളാല്‍ വിസ കാലാവധിക്കുള്ളില്‍ തിരിച്ചു വരാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഉള്‍പ്പടെ ഈ തീരുമാനം വലിയ അനുഗ്രഹമാണ് .

അവസരങ്ങള്‍ മുടക്കുന്ന സൂപ്പര്‍സ്റ്റാര്‍ :ഭാവന ലക്ഷ്യം വെച്ചത് ദിലീപിനെ തന്നെ ?പരാതി തന്നാല്‍ അമ്മ അന്യെക്ഷിക്കുമെന്നു ഇടവേള ബാബു



കഴിഞ്ഞ ദിവസം ഭാവന തന്‍റെ അവസരങ്ങള്‍ മുടക്കുന്നു ഒരു സൂപ്പര്‍ സ്റ്റാര്‍ എന്ന് വെളിപ്പെടുത്തിയ സംഭവം പുതിയ വിവാദങ്ങളിലേക്ക് .ഭാവന ലക്ഷ്യം വെച്ചത് മലയാളത്തിലെ ജനപ്രിയ നായകന്‍ ദിലീപിനെ ആണെന്ന ആക്ഷേപം ഉയര്‍ന്നു വന്നിട്ടുണ്ട് .

തന്‍റെ ഒരു പെണ്‍ സുഹൃത്ത് ഒരു സഹായം അഭ്യര്‍ത്ഥിച്ചു .അവരുടെ കുടുംബ ബന്ധത്തില്‍ ചില തകരാര്‍ ഉണ്ടെന്നും അത് കൊണ്ട് എന്നെ സഹായിക്കണം എന്നുമാണ് പറഞ്ഞത് .അങ്ങനെ ഞാന്‍ ആ സുഹൃത്തിനെ സഹായിച്ചു .ആ സഹായം എന്‍റെ ജീവിതത്തിലും ചില പ്രശ്നങ്ങള്‍ ഉണ്ടാക്കി .

ഏതായാലും സോഷ്യല്‍ മീഡിയയില്‍ ദിലീപിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നു വന്നിട്ടുണ്ട് .സോഷ്യല്‍ മീഡിയ അത് ഏറ്റെടുത് കഴിഞ്ഞു .അമ്മയില്‍ ഒരു പരാതി കൊടുത്താല്‍ അതിനെ കുറിച്ച് അന്യെക്ഷിക്കുമെന്ന്‍ നടന്‍ ഇടവേള ബാബു പറഞ്ഞിട്ടുണ്ട് ..