Add

Google account (trejil100@gmail.com) Connect your site to AdSense It's as easy as copying and pasting. 1 Copy the code below 2 Paste it into the HTML of pedikkandaodikko.com, between the and tags 3 Check the box and click done when you finish COPY CODE

Saturday 26 December 2015

ഇന്ത്യന്‍ ദമ്പതികളുടെ കിടപ്പറ രംഗം മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ച മലയാളി യുവാവ് ദുബായില്‍ അറസ്റ്റില്‍


ദുബായ് :ഇന്ത്യക്കാരായ പ്രവാസി ദമ്പതികളുടെ കിടപ്പറയിലെ നഗ്ന ചിത്രങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി പ്രചരിപ്പിച്ച മലയാളി യുവാവ് ദുബായില്‍ അറസ്റ്റില്‍ .ദുബായിലെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ  ഇയാള്‍ക്കെതിരായ വിജാരണ പുരോകമിക്കുകയാണ്. 

നവംബര്‍ 15നാണ് കേസിനാസ്പതമായ സംഭവം .യുവ ദമ്പതികളുടെ കിടപ്പ് മുറിയിലെ ജനാലക്ക്‌ ഇടയിലൂടെ രംഗങ്ങള്‍ പകര്‍ത്തി കൊണ്ടിരുന്ന പ്രതിയെ ഭര്‍ത്താവ് കയ്യോടെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു .നേരത്തെ പകര്‍ത്തിയ നാല് വീഡിയോകള്‍ മൊബൈലില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട് .അതെ സമയം പ്രതി കോടതിയില്‍ കുറ്റം നിഷേധിച്ചു .നാല് ചിത്രങ്ങള്‍ നാല് ദിവസങ്ങള്‍ ആയാണ് പകര്‍ത്തിയിരിക്കുന്നത് .ഫെബ്രുവരി 15നാണ് കേസിന്‍റെ വിധി പ്രക്യാപനം .

ദുബായ് കറാമയിലെ ഇന്ത്യന്‍  ഫാമിലിയുടെ ഫ്ലാറ്റ് ഷെയറര്‍ ആയിരുന്നു ഇയാള്‍ .ഇവരുടെ തന്നെ നഗ്ന ചിത്ര ആയിരുന്നു പകര്‍ത്തിയത് .

No comments:

Post a Comment