Add

Google account (trejil100@gmail.com) Connect your site to AdSense It's as easy as copying and pasting. 1 Copy the code below 2 Paste it into the HTML of pedikkandaodikko.com, between the and tags 3 Check the box and click done when you finish COPY CODE

Monday 21 December 2015

ദുബായില്‍ ഇനി പെര്‍മിറ്റ്‌ പുതുക്കാന്‍ തൊഴിലാളിയുടെ ഒപ്പ് നിര്‍ബന്ധം .ജനുവരി ഒന്ന് മുതല്‍ പുതിയ തൊഴില്‍ നിയമം



ദുബായ് : ദുബായില്‍ ഇനി മുതല്‍ തൊഴില്‍ പെര്‍മിറ്റ്‌ പുതുക്കാന്‍ തൊഴിലാളിയുടെയോ വിദേശ ജീവനക്കരന്റെയോ ഒപ്പ് വേണം .വിദേശികള്‍ക്ക് തൊഴിലില്‍ തുടരണോ അതോ പുതിയ സ്പോണ്‍സറെ തിരഞ്ഞെടുക്കണോ എന്ന് തീരുമാനിക്കാനുള്ള അവകാശം ഉറപ്പാക്കാനാണിത് .
തൊഴിലുടമയും തൊഴിലാളിയും കൂടി തീര്മാനിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും തൊഴില്‍ കരാറുകള്‍ അവസാനിപ്പിക്കാം .എന്നാല്‍ ഇതില്‍ ഒരാള്‍ മാത്രം തീരുമാനിച്ചാല്‍ മുന്‍ കൂട്ടിയുള്ള നോട്ടീസും നടപടി ക്രമങ്ങളും നിര്‍ബന്ധമായിരിക്കും .

പുതുക്കിയ തൊഴില്‍ നിയമം ജനുവരി ഒന്ന് മുതല്‍ നിലവില്‍ വരും .ജീവനക്കാരുടെ തൊഴില്‍ മാറ്റം എളുപ്പമാക്കുന്നതും തൊഴില്‍ ഉടമയുമായുള്ള ബന്ധം സുതാര്യമാക്കുന്നതുമാണ് പുതിയ നിബന്ധനകള്‍ .കഴിഞ്ഞ സെപ്തംബറില്‍ തൊഴില്‍ മന്ത്രി സഖര്‍ ബിന്‍ ഗോബാഷ് ആണ് മൂന്നു ഉത്തരവുകളിലൂടെ ഇവയുടെ പ്രക്യാപനം നടത്തിയിരുന്നത് .

No comments:

Post a Comment