Add

Google account (trejil100@gmail.com) Connect your site to AdSense It's as easy as copying and pasting. 1 Copy the code below 2 Paste it into the HTML of pedikkandaodikko.com, between the and tags 3 Check the box and click done when you finish COPY CODE

Sunday 20 December 2015

അവസരങ്ങള്‍ മുടക്കുന്ന സൂപ്പര്‍സ്റ്റാര്‍ :ഭാവന ലക്ഷ്യം വെച്ചത് ദിലീപിനെ തന്നെ ?പരാതി തന്നാല്‍ അമ്മ അന്യെക്ഷിക്കുമെന്നു ഇടവേള ബാബു



കഴിഞ്ഞ ദിവസം ഭാവന തന്‍റെ അവസരങ്ങള്‍ മുടക്കുന്നു ഒരു സൂപ്പര്‍ സ്റ്റാര്‍ എന്ന് വെളിപ്പെടുത്തിയ സംഭവം പുതിയ വിവാദങ്ങളിലേക്ക് .ഭാവന ലക്ഷ്യം വെച്ചത് മലയാളത്തിലെ ജനപ്രിയ നായകന്‍ ദിലീപിനെ ആണെന്ന ആക്ഷേപം ഉയര്‍ന്നു വന്നിട്ടുണ്ട് .

തന്‍റെ ഒരു പെണ്‍ സുഹൃത്ത് ഒരു സഹായം അഭ്യര്‍ത്ഥിച്ചു .അവരുടെ കുടുംബ ബന്ധത്തില്‍ ചില തകരാര്‍ ഉണ്ടെന്നും അത് കൊണ്ട് എന്നെ സഹായിക്കണം എന്നുമാണ് പറഞ്ഞത് .അങ്ങനെ ഞാന്‍ ആ സുഹൃത്തിനെ സഹായിച്ചു .ആ സഹായം എന്‍റെ ജീവിതത്തിലും ചില പ്രശ്നങ്ങള്‍ ഉണ്ടാക്കി .

ഏതായാലും സോഷ്യല്‍ മീഡിയയില്‍ ദിലീപിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നു വന്നിട്ടുണ്ട് .സോഷ്യല്‍ മീഡിയ അത് ഏറ്റെടുത് കഴിഞ്ഞു .അമ്മയില്‍ ഒരു പരാതി കൊടുത്താല്‍ അതിനെ കുറിച്ച് അന്യെക്ഷിക്കുമെന്ന്‍ നടന്‍ ഇടവേള ബാബു പറഞ്ഞിട്ടുണ്ട് ..

No comments:

Post a Comment