ബീപ് ഗാനവുമായി ബന്ധപ്പെട്ട് നടന് ചിമ്പുവിനെയും മ്യൂസിക് ഡയരക്ടര്‍ അനിരുത് രവി ചന്ദ്രനേയും പിടികൂടുന്നതിന് ചെന്നൈ പോലീസ് ഊര്‍ജിത ശ്രമം തുടങ്ങി .ഇരുവര്‍ക്കുമെതിരെ ക്രിമിനല്‍ കേസ് ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത് .
ചിമ്പുവിന്റെ ടീ നഗറിലുള്ള വീട്ടില്‍ അന്യെഷിചെങ്കിലും ചിമ്പുവിനെ കണ്ടെത്താനായിട്ടില്ല .
ചിമ്പു എവിടെ എന്ന് കണ്ടെത്തുവാന്‍ സൈബര്‍ സെല്‍ അടക്കമുള്ള ആളുകള്‍ ചിമ്പുവിന്റെ മൊബൈല്‍ ട്രാക്ക് ചെയ്യുന്നുണ്ട് .
ചെന്നൈയില്‍ നിന്നും കടന്നു കലയുന്നതിനാല് എല്ലാ വിമാന താവളത്തിലും പോലീസിനെ നില്പ്പിചിട്ടുന്ദ് .
ഈ ബീപ് പാട്ടിലൂടെ സ്ത്രീകളെ അതിക്ഷേപിക്കുന്നു എന്ന് പറഞ്ഞിട്ട് പതിനൊന്നില്‍ അധികം കേസുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത് ..
No comments:
Post a Comment