തന്റെ ഇരുണ്ടനിറത്തില് അപകര്ഷതയുണ്ടായെന്ന് തുറന്ന് പറഞ്ഞ് ബോളിവുഡിനെയും തെന്നിന്ത്യന് സിനിമാ ലോകത്തേയും തന്റെ പുഞ്ചിരികൊണ്ട് കീഴടക്കിയ സിനിമാ താരം മാധവന്. താന് കറുത്തവനായത് കൊണ്ട് ഒരിക്കലും വിവാഹം കഴിക്കാന് കഴിയില്ലെന്നു ചിന്തിച്ചിരുന്നതായും താരം വെളിപ്പെടുത്തി.‘സരിത തന്റെ ശിഷ്യയായിരുന്നു. ഒരുദിവസം അവള് എന്നോട് പ്രണയാഭ്യര്ത്ഥന നടത്തി. തന്റെ കറുപ്പു നിറത്തില് അപകര്ഷവാനായ താന് അതൊരു അവസരമായി കരുതി. അങ്ങനെ ഒരിക്കലും വിവാഹം കഴിക്കാന് കഴിയില്ലെന്നു വിചാരിച്ച ഞാന് ആ അവസരം മുതലെടുത്ത് അവളെ വിവാഹം കഴിക്കുകയായിരുന്നു.’നിറഞ്ഞ പുഞ്ചിരിയുമായി മാധവന് പറഞ്ഞു. ‘യാര് മേരാ സൂപ്പര് സ്റ്റാര്’ എന്ന പരിപാടിയിലാണ് ഇക്കാര്യങ്ങള് താരം പറഞ്ഞത്. കഴിഞ്ഞ വര്ഷത്തെ ‘തനു വെഡ്‌സ് മനു റിട്ടേണ്സ്’ എന്ന ചിത്രത്തില് ജന്റില്മാനായി എത്തിയ മാധവന് ‘സാല ഖഡൂസ്’ എന്ന ചിത്രത്തില് ബോക്‌സിങ്ങ് പരിശീലകന്റെ വേഷത്തില് ബോളിവുഡില് തിരിച്ചുവരവ് നടത്തി. വെള്ളിയാഴ്ചപ്രദര്ശനത്തിനെത്തിയ സിനിമ സംവിധാനം ചെയ്തത് സുധ കൊങ്കാരയാണ്.
Add
Google account (trejil100@gmail.com)
Connect your site to AdSense
It's as easy as copying and pasting.
1
Copy the code below
2
Paste it into the HTML of pedikkandaodikko.com, between the and tags
3
Check the box and click done when you finish
COPY CODE
Saturday, 30 January 2016
വിശപ്പിന് വിലയിടാതെ വിശക്കുന്നവര്ക്ക് മുന്നില് വാതില് തുറന്നിട്ടിരിക്കുകയാണ് മലയാളികളുടെ ഈ ഹോട്ടല്‍...തുടര്‍ന്ന് വായിയ്ക്കാന്‍
വിശപ്പിന് വിലയിടാനുള്ള യന്ത്രമില്ലെന്ന ഫേസ്ബുക്ക് പോസ്റ്റിലൂടെ മലയാളി മനസിന്റെ നന്മ ലോകമറിഞ്ഞതിനു പിന്നാലെ വീണ്ടും മലയാളി മനസിന്റെ നന്മ ലോകമറിയുകയാണ്, ദോഹയിലെ സല്വാ റോഡ് പച്ചക്കറി മാര്ക്കറ്റിന് സമീപത്തെ ഷര്വ റെസ്റ്റോറന്റിലൂടെ. വിശപ്പിന് വിലയിടാതെ വിശക്കുന്നവര്ക്ക് മുന്നില് വാതില് തുറന്നിട്ടിരിക്കുകയാണ് മലയാളികളുടെ ഈ ഹോട്ടല്. വിശക്കുന്നവര്ക്ക് പൈസയില്ലാതെ തന്നെ വയറു നിറയെ കഴിയ്ക്കാനൊരിടം.തൃശ്ശൂര് കുന്നംകുളം പുന്നയൂര്ക്കുളം ചമ്മന്നൂരിലെ ഹുസൈന് മുഹമ്മദ്, കൊല്ലം പറവൂര് നെല്ലേറ്റില് ജവഹര്, കോഴിക്കോട് തിരുവമ്പാടി പുന്നക്കല് ഷാജു എന്നിവരാണ് ഷര്വയുടെ സാരഥികള്. ഭക്ഷണം വാങ്ങാന് പണമില്ലാതെ ആരും വിശന്ന് തളരരുത് എന്ന ചിന്തയില് നിന്നാണ് ഇത്തരമൊരു ആശയം ഉയര്ന്ന് വന്നതെന്ന് മൂവരും പറയുന്നു.ഹോട്ടലിലേക്ക് ആള്ക്കാരെ ആകര്ഷിക്കാനുള്ള പരസ്യ തന്ത്രമാണിതെന്ന് പറയുന്നവരോട്, ജീവിതത്തില് ഒരാളുടെ വിശപ്പ് മാറ്റാന് കഴിയുന്നതിലും നല്ല പ്രവൃത്തി മറ്റ് എന്താണുള്ളതെന്ന് ഹുസൈനും ജവഹറും ഷാജിയും ചോദിക്കുന്നു. ലാഭത്തില് നിന്ന് അഞ്ച് മുതല് പത്ത് ശതമാനം വരെ നീക്കിവെച്ചാണ് വിശപ്പ് മാറ്റാനുള്ള പദ്ധതി നടപ്പാക്കുന്നത്. ഹോട്ടലില് ആര്ക്കും എപ്പോള് വേണമെങ്കിലും വന്ന് എത് ഭക്ഷണവും കഴിക്കാം. ഒറ്റ നിബന്ധനമാത്രം. കഴിക്കുന്നതിന് മുമ്പ് ഉത്തരവാദപ്പെട്ടവരോട് അക്കാര്യം പറയണം.ഇവിടെ മലയാളികളും ഇന്ത്യക്കാരും സൗജന്യ ഭക്ഷണം കഴിക്കാന് എത്തുന്നത് വളരെ കുറവാണ്. പട്ടിണി കിടക്കേണ്ടി വന്നാലും സൗജന്യ ഭക്ഷണം കഴിക്കാന് അഭിമാനം സമ്മതിക്കാത്തതിനാലായിരിക്കാമെന്ന് അതെന്ന് മൂവരും പറയുന്നു.
സുഡാനികളും ബലൂചിസ്താനികളുംഇറാനികളും ആണ് പദ്ധതിയുടെ ഗുണഭോക്താക്കള്. ചെറിയ രീതിയില് ഉള്ള ജോലി ചെയ്യുന്ന ഇവര്ക്ക് പലപ്പോഴും ഭക്ഷണത്തിനുള്ള വരുമാനം കിട്ടില്ല.വിശപ്പിന് മുന്നില് എല്ലാം മറന്ന് അവര് ഷര്വയില് എത്തി വയറുനിറയ്ക്കുന്നു.കൂടാതെ ഒരു ദിവസം ഉണ്ടാക്കുന്ന ഭക്ഷണം അന്ന് തന്നെ തീര്ക്കുകയെന്നതാണ് ഷര്വയുടെ മറ്റൊരു പ്രത്യേകത. സൗജന്യ ഭക്ഷണപദ്ധതി അതിന് സഹായകമാകുന്നതായും ഇവര് പറയുന്നു. പാവപ്പെട്ടതൊഴിലാളികള് ഏറെ താമസിക്കുന്ന വ്യവസായ മേഖലയിലെ ലേബര് സിറ്റി മാര്ക്കറ്റില് ഉസ്താദ്ഹോട്ടല് തുറക്കാനുള്ള തയ്യാറെടുപ്പിലാണ് ഹുസൈനും ജവഹറും ഷാജുവും. അവിടെയും ഉണ്ടാകും വിശക്കുന്നവര്ക്ക് മുന്നില് തുറന്നിട്ടൊരു വാതില്.
ആണ്‍ പൊതുബോധത്തിന് സ്വയംഭോഗ സുഖം നല്കാനാണ് എന്റെ പേരുപയോഗിക്കുന്നതെന്നും.....തുടര്‍ന്ന് വായിക്കാന്‍.
കൊച്ചി: സാമൂഹിക പ്രവര്ത്തകയും ചുംബന സമര നായികയുമായ അരുന്ധതി മനോരമ ഓണ്ലൈനിനെതിരെ ആഞ്ഞടിച്ച് രംഗത്ത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മനോരമ ഓണ്ലൈനിന് മുന്നറിയിപ്പുമായി അരുന്ധതിയുടെ എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം താനെഴുതിയ ഫേസ്ബുക്ക് പോസ്റ്റ് തന്റെ അനുവാദമില്ലാതെ മനോരമ ഓണ്ലൈന് പ്രസിദ്ധീകരിച്ചുവെന്ന് അരുന്ധതി പറയുന്നു. വാര്ത്തയിലൂടെ തന്നെ മോശമായ രീതിയില് മനോരമ ചിത്രീകരിച്ചു. മനോരമയ്‌ക്കെതിരെ നിയമനടപടിക്കൊരുങ്ങുമെന്നും അരുന്ധതി ഫേസ്ബുക്കിലൂടെ പറയുന്നു. 24 മണിക്കൂറിനുള്ളില് മനോരമ ആ വാര്ത്ത പിന്വലിച്ചില്ലെങ്കില് നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് അരുന്ധതിയുടെ മുന്നറിയിപ്പ്.
തന്റെ എഫ്ബി പോസ്റ്റില് നിന്നും ‘ഭൂരിപക്ഷം ആണുങ്ങളും എന്നെ വേശ്യയായി കാണുന്നു’ എന്ന ഭാഗം എടുത്ത് തലക്കെട്ട് നല്കി മനോരമ ഫേസ്ബുക്ക് പോസ്റ്റ് പ്രസിദ്ധീകരിച്ചത് ആണ് അരുന്ധതിയെ ചൊടിപ്പിച്ചത്. മാധ്യമങ്ങള് എന്നെആഘോഷിക്കാനല്ല, ആണ് പൊതുബോധത്തിന് സ്വയംഭോഗ സുഖം നല്കാനാണ് എന്റെ പേരുപയോഗിക്കുന്നതെന്നും അരുന്ധതി ആഞ്ഞടിക്കുന്നു. ഇത്തരം മാധ്യമങ്ങള്ക്ക് വേണ്ടത് ദൃശ്യതയുള്ള, കൂടുതല് ആളുകള് കാണുകയും കേള്ക്കുകയും ചെയ്യുന്ന വ്യക്തികളെയാണ്. മീഡിയ പ്രവര്ത്തിക്കുന്നത് പൊതുബോധത്തിന് അനുസൃതമായാണെന്നും അരുന്ധതി പറയുന്നു. ചാനല് ചര്ച്ചകള്ക്ക് പങ്കെടുക്കും പോലെയല്ല വ്യക്തിജീവിതത്തെ പരാമര്ശിക്കുന്ന കുറിപ്പുകള് അനുവാദമില്ലാതെ പ്രസിദ്ധീകരിക്കുന്നതെന്നും അരുന്ധതി ആരോപിക്കുന്നു.
Friday, 29 January 2016
തന്റെ ഒരു സിനിമയില് നായകനായി നിവിനെ ക്ഷണിച്ചിരുന്നു. ഞങ്ങള് ഒരുമിച്ചിരുന്നു സിനിമയെക്കുറിച്ചും കഥയെക്കുറിച്ചും സംസാരിച്ചു. എന്നാല്‍ ......തുടര്‍ന്ന് വായിയ്ക്കാന്‍.
നിവിന് പോളിക്ക് ജാഡ കൂടുതലാണെന്നും അതുകൊണ്ട് ലാല്ജോസ് പുതിയ സിനിമയില് നിന്നും നിവിന് പോളിയെ മാറ്റി മറ്റൊരു നായകനെ അന്വേഷിക്കുകയാണെന്ന സോഷ്യല്മീഡിയ പ്രചരണങ്ങള്ക്കും വാര്ത്തകള്ക്കും മറുപടിയുമായി സംവിധായകന് ലാല് ജോസ്.
താനും ഇത്തരമൊരു വാര്ത്ത കണ്ടിരുന്നു എന്നാല് ഇതിന്യാഥാര്ഥ്യവുമായി ഒരു ബന്ധവുമില്ലെന്നാണ് സംവിധായകന് പറയുന്നത്.തന്റെ ഒരു സിനിമയില് നായകനായി നിവിനെ ക്ഷണിച്ചിരുന്നു. ഞങ്ങള് ഒരുമിച്ചിരുന്നു സിനിമയെക്കുറിച്ചും കഥയെക്കുറിച്ചും സംസാരിച്ചു. എന്നാല് കഥയ്ക്ക് പൂര്ണത കൈവന്നിരുന്നില്ല. അതിനാല് തന്നെ ചില മാറ്റങ്ങള് വേണമെന്ന് ഞങ്ങള്ക്കിരുവര്ക്കും തോന്നി. അതിനാല് തല്ക്കാലം ആ സിനിമ ചെയ്യേണ്ട എന്നു തീരുമാനിക്കുകയായിരുന്നു. പക്ഷേ ഭാവിയില് ഇതു യാഥാര്ഥ്യമായേക്കാമെന്നും ലാല് ജോസ് പറഞ്ഞു.
കഥയില് കുറച്ചു തിരുത്തലുകള് നടത്തേണ്ടതുണ്ട്, എങ്കിലേ അത് പ്രേക്ഷകര് സ്വീകരിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.ഈ മാധ്യമങ്ങള് പറയുന്നതുപോലെ ഞാനും നിവിനും തമ്മില് യാതൊരു പ്രശ്‌നങ്ങളുമില്ല. നിവിന്പോളി നായകനായെത്തുന്ന ആക്ഷന് ഹീറോ ബിജുവും അതുപോലെ ജേക്കബിന്റെ സ്വര്ഗരാജ്യവുമൊക്കെ വിതരണത്തിനെടുത്തിരിക്കുന്നത് എന്റെ പ്രൊഡക്ഷന് കമ്പനിയാണ്. ഞങ്ങള് തമ്മില് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില് ഇതു സംഭവിക്കുമോ? എന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു.അതേസമയം നടന് ജോജു എന്നോട് ഗുരുനിന്ദ കാണിച്ചു എന്നു പറഞ്ഞ് പുതിയ കഥ ഇറങ്ങിയിട്ടുണ്ട്, ഇപ്പോള് എനിക്ക് ഒരു സുഹൃത്ത് എനിക്ക് ഈ വാര്ത്ത വാട്‌സാപ്പ് ചെയ്തു തന്നതേ ഉള്ളൂ. എന്റെ രണ്ടു മൂന്നു പടത്തില് അവന് അഭിനയിച്ചുട്ടുണ്ടെന്നേ ഉള്ളൂ.ജോജുവിന്റെ ഗുരുവല്ല ഞാന്. പിന്നെ എങ്ങനെയാണ് അദ്ദേഹം എന്നോട് ഗുരു നിന്ദ കാണിക്കുന്നത് എന്നും ലാല് ജോസ് കൂട്ടിച്ചേര്ത്തു.
ഇത്തരം നുണക്കഥകള് പടച്ചുവിടുന്നവരോട് വലിയ നമോവാകം എന്ന് പറഞ്ഞ ലാല് ജോസ് അന്നന്നത്തെ അപ്പത്തിനായി അവര് ബുദ്ധിമുട്ടി വാര്ത്തകള് ഉണ്ടാക്കുമ്പോള് എത്രപേര്ക്കാണ് ഇത് കൊണ്ട് മാനിസീക ബുദ്ധിമുട്ടുകള് ഉണ്ടാവുന്നതെന്നും എത്രയെത്ര ബന്ധങ്ങള് ഇതിലൂടെ തകരുന്നുണ്ടെന്നും അവര് മനസിലാക്കുന്നില്ലെന്നും നാളെ വാര്ത്തകള്ക്കു വേണ്ടി ഇവര് സ്വന്തം വീട്ടുകാരുടെ നേര്ക്ക് തിരിയാതിരുന്നാല് മതിയെന്നും കൂട്ടിച്ചേര്ത്തു. മലയാളത്തിലെ പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ലാല് ജോസ് ഇക്കാര്യങ്ങള് വെളിപ്പെടുത്തിയത്.
Thursday, 28 January 2016
തന്റെ ജീവിതത്തില് വളരെ പ്രധാനപ്പെട്ട ആളാണ് ദീലിപെന്ന് കാവ്യാ മാധവന്‍
കൊച്ചി: സിനിമയിലേക്ക് വന്ന സമയത്ത് ഒരു സിനിമവന്നാല് അത് എങ്ങനെ കൈകാര്യം ചെയ്യണമെന്നത് സംബന്ധിച്ച് താന് അഭിപ്രായങ്ങള് ചോദിക്കാറുള്ളത് ദിലീപേട്ടനോടും, ലാലുച്ചേട്ടനോടുമൊക്കെയാണെന്ന് നടി കാവ്യാമാധവന്. സംവിധായകന് കമലിനെപ്പോലെയും ലാല്ജോസിനെപ്പോലെയും തന്റെ ജീവിതത്തില് വളരെ പ്രധാനപ്പെട്ട ആളാണ് ദീലിപെന്ന് കാവ്യമാധവന് തുറന്ന് പറഞ്ഞു. ഇരുപത് സിനിമകളില് ഇരുവരും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. ഇവര് നല്കിയ ഉപദേശങ്ങള് തന്റെ കരിയറിന് ഒരുപാട് ഗുണം ചെയ്തിട്ടുണ്ടെന്നും കാവ്യ മാധവന് ഒരു മാസികയ്ക്ക് നല്കിയ പ്രത്യേക ഓര്മ്മക്കുറിപ്പുകളില് വ്യക്തമാക്കി. കാവ്യ മാധവന് സിനിമയില് എത്തിയതിന്റെ ഇരുപത്തഞ്ചാം വര്ഷം പ്രമാണിച്ച് തയ്യാറാക്കിയ സ്‌പെഷ്യല് ചോദ്യത്തരക്കുറിപ്പുകളിലാണ് കാവ്യ ഇക്കാര്യങ്ങള് പറഞ്ഞത്.
കാവ്യ നല്ലൊരു പയ്യനെ വിവാഹം കഴിക്കണം, സന്തോഷകരമായ കുടുംബ ജീവിതം തുടങ്ങണം സിനിമയില് പുതിയ ഉയരങ്ങള് കീഴടക്കണമെന്ന സുരേഷ് ഗോപിയുടെ അഭ്യര്ത്ഥനയ്ക്ക് ഇനിയൊരു വിവാഹം കുട്ടികള് ഇതൊക്കെ എന്റെ മനസിലില്ല എന്നല്ലെന്നും ഒറ്റപ്പെടല് അനുഭവപ്പെടാറുണ്ടെന്നും കാവ്യ മാധവന് മറുപടി നല്കി. ഞാനൊരു സ്മാര്ട്ടായ പെണ്ണല്ല. എന്റെ കണ്ണില് എല്ലാവരും നല്ലവരാണ്. പിന്നെ അവരില് നിന്ന് എന്തെങ്കിലും മോശം അനുഭവം ഉണ്ടാകുമ്പോഴാണ് വിലയിരുത്തല് തെറ്റിയെന്ന് മനസിലാകുന്നത്. അതുപോലെ ഒറ്റയ്ക്ക് പുറത്ത് പോകുന്നവരാണെങ്കില് സമൂഹവുമായി ഇടപെടാന് പറ്റും. അങ്ങനെയാണ് പുതിയ ബന്ധങ്ങള് ഉണ്ടാകുന്നത്. എന്റെ ജീവിതത്തില് ഇതൊന്നും ഉണ്ടായിട്ടില്ല. എനിക്കാകെ മൂന്നോ നാലോ സുഹൃത്തുക്കളെ ഉള്ളൂ. അവരെല്ലാം പെണ്ണുങ്ങളുമാണ്. അല്ലാതെ ഫ്രണ്ട്‌സ് സര്ക്കിള് ഉണ്ടാകുക, ഇടയ്ക്കിടെ കൂടുക, അങ്ങനെയെല്ലാം ഉണ്ടെങ്കിലെ ഒരാളെ സ്വയം കണ്ടെത്താന് പറ്റുവെന്നും കാവ്യ കൂട്ടിച്ചേര്ത്തു.
അച്ഛനും അമ്മയും എന്തിനും തന്റെ കൂടെയുണ്ട്. പക്ഷേ ഒരു പ്രായമെത്തിയാല് മക്കള്ക്ക് എല്ലാമൊന്നും അവരോട് ഷെയര് ചെയ്യുവാന് സാധിക്കില്ല. അപ്പോഴാണ് നമ്മളൊരു കൂട്ട് ആഗ്രഹിക്കുക. അങ്ങനെയൊരാളെ സ്വയം കണ്ടെത്തുവാന് കഴിയുമെന്ന വിശ്വാസം തനിക്കില്ലെന്നും കാവ്യ വ്യക്തമാക്കി.
കാവ്യ നല്ലൊരു പയ്യനെ വിവാഹം കഴിക്കണം, സന്തോഷകരമായ കുടുംബ ജീവിതം തുടങ്ങണം സിനിമയില് പുതിയ ഉയരങ്ങള് കീഴടക്കണമെന്ന സുരേഷ് ഗോപിയുടെ അഭ്യര്ത്ഥനയ്ക്ക് ഇനിയൊരു വിവാഹം കുട്ടികള് ഇതൊക്കെ എന്റെ മനസിലില്ല എന്നല്ലെന്നും ഒറ്റപ്പെടല് അനുഭവപ്പെടാറുണ്ടെന്നും കാവ്യ മാധവന് മറുപടി നല്കി. ഞാനൊരു സ്മാര്ട്ടായ പെണ്ണല്ല. എന്റെ കണ്ണില് എല്ലാവരും നല്ലവരാണ്. പിന്നെ അവരില് നിന്ന് എന്തെങ്കിലും മോശം അനുഭവം ഉണ്ടാകുമ്പോഴാണ് വിലയിരുത്തല് തെറ്റിയെന്ന് മനസിലാകുന്നത്. അതുപോലെ ഒറ്റയ്ക്ക് പുറത്ത് പോകുന്നവരാണെങ്കില് സമൂഹവുമായി ഇടപെടാന് പറ്റും. അങ്ങനെയാണ് പുതിയ ബന്ധങ്ങള് ഉണ്ടാകുന്നത്. എന്റെ ജീവിതത്തില് ഇതൊന്നും ഉണ്ടായിട്ടില്ല. എനിക്കാകെ മൂന്നോ നാലോ സുഹൃത്തുക്കളെ ഉള്ളൂ. അവരെല്ലാം പെണ്ണുങ്ങളുമാണ്. അല്ലാതെ ഫ്രണ്ട്‌സ് സര്ക്കിള് ഉണ്ടാകുക, ഇടയ്ക്കിടെ കൂടുക, അങ്ങനെയെല്ലാം ഉണ്ടെങ്കിലെ ഒരാളെ സ്വയം കണ്ടെത്താന് പറ്റുവെന്നും കാവ്യ കൂട്ടിച്ചേര്ത്തു.
അച്ഛനും അമ്മയും എന്തിനും തന്റെ കൂടെയുണ്ട്. പക്ഷേ ഒരു പ്രായമെത്തിയാല് മക്കള്ക്ക് എല്ലാമൊന്നും അവരോട് ഷെയര് ചെയ്യുവാന് സാധിക്കില്ല. അപ്പോഴാണ് നമ്മളൊരു കൂട്ട് ആഗ്രഹിക്കുക. അങ്ങനെയൊരാളെ സ്വയം കണ്ടെത്തുവാന് കഴിയുമെന്ന വിശ്വാസം തനിക്കില്ലെന്നും കാവ്യ വ്യക്തമാക്കി.
Wednesday, 27 January 2016
തന്നെ കോണ്‍ഗ്രസ്സുകാര്‍ സംരക്ഷിക്കുേമ്പാള്‍ തന്നെ ഒരു തെരുവുവേശ്യയെപ്പോലെ....തുടര്‍ന്ന് വായിയ്ക്കാന്‍
തിരുവനതപുരം : എപ്പോയും താന്‍ മാത്രമാണ് ക്രൂശിക്കപ്പെടുന്നതെന്നും തന്നെ കോണ്‍ഗ്രസുകാര്‍ സംരക്ഷിക്കുമ്പോള്‍ തന്നെ ഒരു തെരുവ് വേശിയെ പോലെ അവര്‍ ചിത്രീകരിക്കുകയും ചെയ്യുന്നു എന്നും സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ .മൊഴി നല്‍കിയതിനു ശേഷം സോളാര്‍ കമ്മീഷന് പുറത്തു വന്നാണ് സരിത ഈ കാര്യങ്ങള്‍ മാധ്യമാങ്ങളോട് പറഞ്ഞത് .
താന്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ പൊരുത്തക്കേട് ഉണ്ടെങ്കില്‍ ആര്‍ക്കും ചോദ്യം ചെയ്യാം .ആവശ്യപ്പെടുന്ന എന്ത് രേഖകളും ഹാജരാക്കാന്‍ ഞാന്‍ തയ്യാറാണ് .കൊടുത്ത പണം തിരിച്ചു ലഭിക്കും എന്ന് കരുതി കാത്തിരിക്കുന്ന ഒരു സംരംബകയാണ് ഞാന്‍ .പക്ഷെ നിലവിലെ സാഹചര്യത്തില്‍ പണം കിട്ടുന്നുമില്ല .പകരം തട്ടിപ്പുകാരി ആയി മുദ്ര കുത്തുകയും ചെയ്യുന്നു .ടെനീ ജോപ്പന് സോളാരുമായി ബന്ധമൊന്നുമില്ലെന്നും ജിക്കുമോനാണ് ഇടപാടുകള്‍ മൊത്തം നടത്തിയതെന്നും സരിത മാധ്യമാങ്ങളോട് പറഞ്ഞു .
ട്ടെന്നി ജോപ്പനുമായി ഞാന്‍ ഒരു പണമിടപാടുമായി സംസാരിച്ചിട്ടില്ല ജിക്കുമോനെ പണം കൈമാറാന്‍ തയ്യാറാണെന്ന് അറിയിച്ചിരുന്നു .പണം ആരെ ഏല്‍പ്പിക്കണമെന്ന് ചോദിച്ചപ്പോള്‍ ജിക്കുമോനാണ് തോമസ് കുരിവിളയുമായി ബന്ധപ്പെടാന്‍ ആവശ്യപ്പെട്ടതെന്നും സരിത പറഞ്ഞു .
Tuesday, 26 January 2016
ക്രിസ്മസിന് എത്തേണ്ട ചിത്രം പിന്നെയും നീണ്ടു :മമ്മൂട്ടിയുടെ പുതിയ നിയമം വൈകുന്നതിനു കാരണക്കാരി നയന്‍താര
മമ്മൂട്ടിയുടെ ആരാധകര്‍ ഏറെ കാലമായി കാത്തിരിക്കുന്ന ചിത്രമാണ് എ കെ സാജന്‍ സംവിധാനം ചെയ്യുന്ന പുതിയ നിയമം .2015 ഡിസംബറിനു മുമ്പ് തന്നെ ഷൂട്ടിംഗ് അവസാനിച്ച ചിത്രം ക്രിസ്മസിന് മുമ്പ് തന്നെ തിയേറ്ററില്‍ എത്തിക്കാനായിരുന്നു പ്ലാന്‍ .എന്നാല്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നീണ്ടു പോയതിനാല്‍ റിലീസിങ്ങും നീണ്ടു .ഏറ്റവും ഒടുവിലായി ചിത്രം ജനുവരി 29 ന് തിയേറ്ററില്‍ എത്തുമെന്നാണ് സൂചന .
തെന്നിന്ത്യന്‍ സുന്ദരി നയന്താരയാണ് മമ്മൂട്ടിയുടെ നായികയായി എത്തുന്നത് .നയന്‍സിനെ കൊണ്ട് തന്നെ ടബ്ബ് ചെയ്യിക്കാന്‍ തീരുമാനിച്ചതാണ് റിലീസിംഗ് നീളന്‍ കാരണം ആയത് .ആദ്യമായി സ്വന്തം കഥാപാത്രത്തിന് ടബ്ബ് ചെയ്യുന്ന നയന്‍സ് പെര്‍ഫെക്ഷനായി സമയം എടുക്കുന്നുണ്ട് .ഇതിനൊപ്പം തമിഴിലെ തിരക്ക് കൂടി താരത്തെ വലച്ചപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നിര്‍ത്തി വെക്കേണ്ടി വരികയായിരുന്നു .പക്ഷെ നയന്‍സ് തന്നെ ഡബ്ബിംഗ് ചെയ്യണമെന്ന നിര്‍ബന്ധം സംവിധായകന് ഉണ്ടായിരുന്നു .നേരത്തെ മമ്മൂട്ടിക്ക് ഈ കലഘട്ടത്തില്‍ ചേരുന്ന ഏറ്റവും മികച്ച നായിക നയന്‍താര ആണെന്നും എ കെ സാജന്‍ അഭിപ്രായപ്പെട്ടു .
കാമുകനോടൊപ്പം ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് യുവതി....തുടര്‍ന്ന് വായിയ്ക്കാന്‍
കൊച്ചി :സ്വന്തം വിവാഹം മുടക്കാന്‍ നവ വരന് പെണ്‍കുട്ടി കാമുകന്‍റെ കൂടെയുള്ള അശ്ശീല വീഡിയോ വാട്ട്‌സ്അപ്പില്‍ അയച്ചു കൊടുത്തു ശേഷം അതും വൈറല്‍ ആയി .വീഡിയോ പ്രചരിക്കുന്നതിനെതിരെ ബന്ധുക്കള്‍ പരാതിയുമായി പോലീസ് സ്റ്റേഷനില്‍ എത്തി .ആലുവ സ്വദേശിനി ആയ ഇരുപതുകാരി എര്‍ണാകുളം കടവന്ത്ര സ്വദേശിക്ക് അയച്ചു കൊടുത്ത വീഡിയോ ആണ് ഇപ്പോള്‍ വാട്ട്‌സ്അപ്പിള്‍ പ്രചരിക്കുന്നത് .
കാമുകന്‍റെ കൂടെ ലൈംഗികമായി ബന്ധപ്പെടുന്ന വീഡിയോ ആണ് യുവതി നവ വരന് അയച്ചു കൊടുത്തത് .വീഡിയോ വൈറല്‍ ആയതോടെ ഇത് എങ്ങനെയാണ് പുറത്ത് ആയത് എന്നാണു ബന്ധുക്കള്‍ അന്യെക്ഷിക്കുന്നത് .
ആലുവ സ്വദേശിനിയായ കടവന്ത്ര സ്വദേശിയായ ഈ നാട്ടില്‍ തന്നെയുള്ള ഒരു പ്രശസ്ത കോളേജ്ലെ തന്നെ ഡിഗ്രിക്ക് പഠിക്കുന്ന പെണ്‍കുട്ടിയും കടവന്ത്ര സ്വദേശിയായ യുവാവിന്റെയും വിവാഹം ആറു മാസം മുമ്പാണ് നിശ്ചയിച്ചത് .എന്നാല്‍ വിവാഹം പെണ്‍കുട്ടിക്ക് ഇഷ്ട്ടം ആല്ലായിരുന്നു .ഒരുപാട് തവണ എതിര്‍ത്തു .വീട്ടുകാരുടെ നിര്‍ബന്ധപ്രകാരം ആയിരുന്നു ഈ വിവാഹ നിശ്ചയം .കൈ വിട്ടു പോയതോടെ പെണ്‍കുട്ടി വീഡിയോ വിവാഹം മുടങ്ങാന്‍ വേണ്ടി നവ വരന് അയച്ചു കൊടുത്തു ആപ്പില്‍ ആയി ..
Monday, 25 January 2016
Subscribe to:
Posts (Atom)