Add

Google account (trejil100@gmail.com) Connect your site to AdSense It's as easy as copying and pasting. 1 Copy the code below 2 Paste it into the HTML of pedikkandaodikko.com, between the and tags 3 Check the box and click done when you finish COPY CODE

Saturday 26 December 2015

മണി ചിത്രതാഴിലെ ഡോക്ടര്‍ സണ്ണി ആയി ആദ്യം ഉദേശിച്ചത് മമ്മൂട്ടിയെ ,,മമ്മൂട്ടി ചെയ്‌താല്‍ നന്നാവില്ല എന്ന് പേടി കാരണം മോഹന്‍ലാലിനെ ഏല്‍പ്പിച്ചു .



മലയാളത്തിലെ ക്ലാസ്സ്‌ സൂപ്പര്‍ ഹിറ്റ്‌ ചിത്രത്തിലെ നായകനെ ആദ്യം തീരുമാനിച്ചത് മമ്മൂട്ടിയെ ആയിരുന്നു .പക്ഷെ പേടി കാരണം അത് മോഹന്‍ലാലിനെ ഏല്‍പ്പിക്കുകയായിരുന്നു എന്ന് സംവിധായകന്‍ ഫാസില്‍ .മമ്മൂട്ടി ആ കഥാപാത്രം ചെയ്താല്‍ ഒരിക്കലും ജനങ്ങള്‍ ആ കഥാപാത്രം ഇഷ്ട്ടപെടില്ല എന്ന തോന്നല്‍ വന്നത് കൊണ്ടാണ് മമ്മൂട്ടിയെ മാറ്റിയത് .നാനാ വാരികക്ക് കൊടുത്ത അഭിമുകത്തില്‍ ആയിരുന്നു ഫാസില്‍ ഈ കാര്യം വെളിപ്പെടുത്തിയത് .

സ്വയം വിഡ്ഢി ആവേണ്ട ഒരുപാട് സന്തര്‍ബങ്ങള്‍ ഈ ചിത്രത്തില്‍ ഉള്ളത് കൊണ്ട് തന്നെ മമ്മൂട്ടിക്ക് ആ വേഷം അത്ര മനോഹരാമാക്കാന്‍ പറ്റില്ല ,അത് ലാലിനെ കൊണ്ട് തന്നെയാണ് പറ്റുള്ളൂ എന്ന് ഉറപ്പുണ്ടായി .ആലപ്പുഴയില്‍ ഒരു ഹോട്ടലില്‍ വെച്ചായിരുന്നു ലാല്‍ ഈ കഥ കേട്ടതും ലാലിന് വലിയ താല്‍പര്യം വരികയുമായിരുന്നു .

പക്ഷെ ഞങ്ങള്‍ വിചാരിച്ചതിലും ഒരുപാട് ഉയരത്തില്‍ മോഹന്‍ലാല്‍ അത് അഭിനയിച്ചു .ഒരു അഴിഞ്ഞാട്ടം തന്നെ ലാല്‍ ഈ ചിത്രത്തില്‍ പുറത്തെടുത്തു  എന്ന് വേണം പറയാന്‍ .തില കനുമായി ആദ്യം കാണുന്ന ആ രംഗം ലാല്‍ അഭിനയിച്ചത് ഞങ്ങളെല്ലാവരും അത്ഭുതപ്പെട്ടു പോയി .ഞാന്‍ പറഞ്ഞതിലും ഒരുപാട് നല്ല ഗുണങ്ങള്‍ ആ സീനില്‍ ലാല്‍ കാണിച്ചു .






No comments:

Post a Comment