Add

Google account (trejil100@gmail.com) Connect your site to AdSense It's as easy as copying and pasting. 1 Copy the code below 2 Paste it into the HTML of pedikkandaodikko.com, between the and tags 3 Check the box and click done when you finish COPY CODE

Saturday 19 December 2015

ദില്‍വാലെ ഫുള്‍ മൂവി



വരുന്നു സേതുരാമയ്യര്‍ വീണ്ടും ...


തിയേറ്ററുകളില്‍ പ്രേക്ഷകരെ മുള്‍ മുനയില്‍ നിര്‍ത്താന്‍ വരുന്നു സേതുരാമയ്യര്‍ സി ബി ഐ വീണ്ടും .ചിത്രത്തിന്റെ അഞ്ചാം ഭാഗത്തിന്‍റെ ഷൂട്ടിംഗ് 2016 മാര്‍ച്ചില്‍ തുടങ്ങുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു .
നായകന്‍ മമ്മൂട്ടിയുമായി ഈ കാര്യം സംസാരിച്ചു എന്നും 2016 മാര്‍ച്ച് ഏപ്രില്‍ മാസത്തേക്ക് മമ്മൂട്ടി ഡേറ്റ് നല്‍കുകയുമായിരുന്നു .രണ്‍ജി പണിക്കരും സായി കുമാറും ചിത്രത്തില്‍ ഉണ്ടായിരിക്കും .കെ മധു തന്നെയാണ് സംവിധായകന്‍ .

കഴിഞ്ഞ നാല് ചിത്രങ്ങളും ഒന്നിനൊന്നു ഹിറ്റ് ആയിരുന്നത് കൊണ്ട് തന്നെ ഈ ചിത്രവും ഒരു സുപര്‍ ഹിറ്റ് ആക്കി മാറ്റാനാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമം .പ്രിത്വിരാജ്  ജയസുര്യ  എന്നിവരൊക്കെ തകര്‍ത്ത് ആടുന്ന ഈ സമയത്ത് മമ്മൂട്ടിയുടെ ഈ ചിത്രം എങ്ങനെ തിയേറ്ററില്‍ വിജയം നേടും എന്നും കെ മധു ചിന്തിക്കുന്നുണ്ട് ..

അടി കപ്യാരെ കൂട്ട മണിയുടെ തകര്‍പ്പന്‍ ട്രെയിലര്‍ ...ന്യൂ ജനറേഷന്‍ ആണേ



പ്രവാസികളുടെ പ്രതിഷേധം വിജയിച്ചു ,,കൈക്കൂലി നല്‍കാത്തതിന്‍റെ പേരില്‍ പ്രവാസി യുവാവ് ഹക്കീം റൂബയെ മര്‍ദിച്ച കരിപ്പൂര്‍ എയര്‍ പോര്‍ട്ടിലെ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ ഫ്രാന്‍സിസ് കോടംങ്കട്ടതിനെ സ്ഥലം മാറ്റി


കോഴിക്കോട് : പ്രവസികളില്‍ നിന്ന് കൈക്കൂലി വാങ്ങുന്നു എന്ന പരാതിയില്‍ കരിപ്പൂര്‍ അന്താരാഷ്ട്രാ വിമാന താവളത്തില്‍ ദുബായില്‍ ഐ ടി എന്‍ജിനിയര്‍ ആയി ജോലി നോക്കുന്ന യുവാവിനെ കൈക്കൂലി നല്‍കാത്തതിന്റെ പേരില്‍ മര്‍ദിച്ച കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ എയര്‍ കസ്റ്റംസ് ഇന്റെലിജെന്റ് സുപ്രണ്ട് ഫ്രാന്‍സിസ് കോടംങ്കത്തിനെ സ്ഥലം മാറ്റി .ശനിയാഴ്ച ഉച്ചക്ക് 2.30 ഓടെയാണ് സ്ഥലം മാറ്റിയ കേന്ദ്ര കസ്റ്റംസ് ഡിപ്പാര്‍ട്ട്മെന്റ് ഉത്തരവ് ഇറക്കിയത് .

പ്രവാസി സമൂഹം സോഷ്യല്‍ മീഡിയ വഴി വന്‍ ജനരോഷം ആയിരുന്നു ഈ വിഷയത്തില്‍ എടുത്തിരുന്നത് .അത് കൊണ്ട് തന്നെ വലിയ ജന ശ്രദ്ധ ഏറ്റുവാങ്ങിയിരുന്നു .ഇയാളെ സ്ഥലം മാറ്റണം എന്ന് പറഞ്ഞു മുസ്ലിം ലീഗും ഡി വൈ എഫ് ഐ യും മുട്ടോട്ടു വന്നിരുന്നു ..ഒടുവില്‍ പ്രവാസികള്‍ക്ക് വിജയം നേടികൊടുത്തു കൊണ്ടായിരുന്നു ഈ ഉത്തരവ് ..

കാണാതായ സഹോദരിമാരെ കാമുകന്മാരോടൊപ്പം കണ്ടെത്തി


തൃശൂര്‍ : മലപ്പുറം ജില്ലയിലെ തിരൂരില്‍ നിന്നും നാല് ദിവസം മുമ്പ് കാണാതായ സഹോദരിമാരെ കാമുകന്മാരോടൊപ്പം കണ്ടെത്തി .28 ,22,വയസ്സ് പ്രായമുള്ള രണ്ടു യുവതികള്‍ കാമുകന്മാരോടൊപ്പം തിരുവനന്തപൂരത്ത് ഉണ്ടെന്നു പോലീസിനു വിവരം ലഭിച്ചു .കഴിഞ്ഞ തിങ്കളാഴ്ചയാണ് തിരൂര്‍ കോലുപാലം സ്വദേശികളായ രണ്ടു സഹോദരിമാരെ കാണാതായത് .തുടര്‍ന്ന് ബന്ധുക്കള്‍ തിരൂര്‍ പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്യെക്ഷിക്കുകയായിരുന്നു .

എന്നാല്‍ വളരെ ആസൂത്രിതമായിട്ടായിരുന്നു പ്രവാസികളുടെ ഭാര്യമാരായിരുന്ന സഹോദരികള്‍ ഇരുവരും കാമുകന്മാരോടൊപ്പം ഒരേ ദിവസം തന്നെ ഒളിച്ചോടിയത് എന്നാണു വിവരം ലഭിച്ചത് .വിവാഹം കഴിച്ചു വിട്ട വീടുകളില്‍ നിന്നാണ് ഇരുവരും ഒളിച്ചോടിയത് .ആലത്തിയൂര്‍ പഞ്ഞം പടിയിലേക്ക് വിവാഹം കഴിച്ചു വിട്ട ജെഷ്ട്ടത്തിയും കൂട്ടായി പടിഞ്ഞാറേ കരയി ലേക്ക് വിവാഹം കഴിച്ചു വിട്ട അനുജത്തി യുമാണ്‌ കാമുകന്മാരോടൊപ്പം പോയത് .ഇരുവരുടെയും ഭര്‍ത്താക്കന്മാര്‍ ഗള്‍ഫില്‍ ആണ് .

22 വയസ്സുള്ള അനുജത്തി ആയിരുന്നു മുന്‍കൂട്ടി പറഞ്ഞ പ്രകാരം ആദ്യം വീട്ടില്‍ നിന്നും ഇറങ്ങിയത് .അനുജത്തിയെ കാണാനില്ലെന്ന് പറഞ്ഞു ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും ഭര്‍ത്താവിന്റെ മാതാവിന്‍റെ കൂടെ വന്നിട്ട് മാതാവ് കാണാതെ ഒളിച്ചോടുകയായിരുന്നു .അപ്പോയായിരുന്നു നാട്ടിലെ ഒരു യുവാവിനെ കാണാതായത് .അതോടെ പോലീസില്‍ പരാതി കൊടുക്കുകയായിരുന്നു .ഈ വാര്‍ത്ത അവരുടെ നാട്ടുകാരെ ഞെട്ടിച്ചിരിക്കുകയാണ് .

Friday 18 December 2015

രചനാ നാരായണന്‍കുട്ടി വിവാഹ മോചിതയായതിനെ കുറിച്ച് സംസാരിച്ചത് ഇങ്ങനെ


19 ദിവസം മാത്രം നീണ്ടു നിന്ന തന്‍റെ വിവാഹ മോചനത്തെ കുറിച്ച് തുറന്നു പറഞ്ഞ് രചനാ നാരായണന്‍ കുട്ടി .ടീച്ചറായി ജോലി കിട്ടിയ സമയത്ത് ആയിരുന്നു  വിവാഹം .എന്നാല്‍ വിവാഹം കഴിഞ്ഞു വെറും 19 ദിവസം കഴിഞ്ഞപ്പോയേക്കും വിവാഹ മോചനം നേടേണ്ടി വന്നു .ഇതിനെ കുറിച്ച് രചന തന്നെയാണ് പ്രമുഖ  മാസികക്ക് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞത് .ഏറെ ആലോചിച്ചു ശേഷമുള്ള വിവാഹാലോചന ആയിരുന്നെങ്കിലും വിവാഹത്തിന് മുമ്പ് ഭര്‍ത്താവിനെ കുറിച്ച് അറിഞ്ഞ പല വിവരങ്ങളും തെറ്റായിരുന്നു .ഇതിനെ തുടര്‍ന്ന് വിവാഹ മോചനം തേടുകയായിരുന്നു ,

പഠനവും നൃത്തവും ആയി സാധാരണ ജീവിതം നയിച്ച്‌ കൊണ്ടിരുന്ന താരം റേഡിയോ മാങ്കോയില്‍ ആര്‍ ജെ ആയി എത്തിയതോടെയാണ് പുറം ലോകം അറിഞ്ഞു തുടങ്ങിയത് .ആര്‍ ജെ ആയി തകര്‍ത്തു കൊണ്ടിരിക്കുന്ന സമയത്ത് തന്നെ തൃശൂരില്‍ ടീച്ചര്‍ കൂടി ആയിരുന്നു .ഇതിനിടെയാണ് രചന മഴവില്‍ മനോരമയിലെ മറിമായത്തിലൂടെ കയറി സിനിമയില്‍ സജീവം ആയതും .

ഫഹദ് ചിത്രം 'മണ്‍സൂണ്‍ മാംഗോസ്' ട്രെയിലര്‍ പുറത്തിറങ്ങി


ദില്‍വാലെ പ്രദര്‍ശിപ്പിച്ച തിയറ്റര്‍ അടിച്ചു തകര്‍ത്തു...


ഷാരൂക് ഖാന്‍റെ ദില്‍വാലെ പ്രദര്‍ഷിപ്പിക്കുന്ന തിയേറ്ററുകള്‍ക്ക് നേരെ ആക്രമണം .ആദ്യ പ്രദര്‍ശനം തുടങ്ങിയപ്പോള്‍ തന്നെ പ്രതിഷേധക്കാര്‍ എത്തി .യുവ മോര്‍ച്ച പ്രവര്‍ത്തകര്‍ തിയെറ്ററിനുള്ളില്‍ കയറി പോസ്റ്ററുകളും ബോര്‍ഡുകളും അടിച്ചു തകര്‍ത്തു .മധ്യപ്രദേശിലെ ജബല്‍ പൂരില്‍ ആണ് സംഭവം 

രണ്ബീര്‍ സിംഗ് ചിത്രം ബജ്രാവോ മസ്താനിക്ക് എതിരെയും പ്രധിഷേധം ഉണ്ട് .ബജ്രാവോ പെഷവാ എന്ന രാജാവുമായി ബന്ധപ്പെട്ട ചരിത്ര വസ്തുതകള്‍ സിനിമയില്‍ തെറ്റായി നല്‍കിയെന്നായിരുന്നു ആരോപണം 





സ്റ്റൈല്‍ എന്ന ഉണ്ണി മുകുന്ദന്‍ ചിത്രത്തില്‍ നിന്നും



മധുര നാരങ്ങ ഫുള്‍ മൂവി ..........


Thursday 17 December 2015

മദ്യപാനം ആയുസ്സ് വർദ്ധിപ്പിക്കുമെന്ന് പഠനം

ടെക്സസ്,യു.എസ്: മിതമായ മദ്യപാനം ആയുസ്സ് വർദ്ധിപ്പിക്കുമെന്ന് പുതിയ കണ്ടെത്തൽ. മദ്യപിക്കാത്തവരിൽ അകാലമരണം ഏറെന്നുവെന്നും പഠനത്തിൽ പറയുന്നു. അമേരിക്കയിലെ ടെക്സസ് സർവകലാശാലയിലെ മനശാസ്ത്രക്ഞ വിദഗ്ദ്ധൻ ചാൾസ് ഹൊലഹൻ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.
55നും 65നും ഇടയിലുള്ള 1824 പേർക്കിടയിൽ ഇരുപത് വർഷം കൊണ്ടാണ് ഹൊലഹൻ പഠനം നടത്തിയത്. മിതമായി മദ്യപിക്കുന്നവർക്ക് അതായത് ദിവസം 2-3 പെഗ് കഴിക്കുന്നവർക്ക് മദ്യപിക്കാത്തവരേക്കാൾ അകാലമരണത്തിനുള്ള സാധ്യത വളരെ കുറവാണെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തൽ. എന്നാൽ അമിത മദ്യപാനമുള്ളവർ ഇതിനിടയിൽ നിൽക്കുന്നു. പഠനത്തിലേർപ്പെട്ടവരുടെ സാമൂഹിക സാമ്പത്തിക സാഹകര്യങ്ങൾ, ശാരീരിക ക്ഷമത തുടങ്ങിയവയും പരിഗണിച്ചിരുന്നു.
1824 പേരിലാണ് പഠനം നടത്തിയത്. മിത മദ്യപാനികളിൽ 41 ശതമാനം പേർ മാത്രമാണ് അകാലത്തിൽ മരിച്ചത്. എന്നാൽ മദ്യപിക്കാത്തവരിൽ 69 ശതമാനവും അമിത മദ്യപാനികളിൽ 60 ശതമാനം പേർക്കും അകാലമരണം സംഭവിച്ചതായി പഠനം തെളിയിക്കുന്നു. കാൻസർ, സിറോസിസ് പോലുള്ള രോഗങ്ങളാണ് അമിത മദ്യപാനികൾ മരിക്കാൻ കൂടുതലും കാരണമായത്.
മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് മദ്യപാനം ഏറെ പ്രയോജനം ചെയ്യുന്നു. മദ്യപാനം സംസ്സർഗ്ഗശീലത്വം വർദ്ധിപ്പിക്കുകയും പ്രതിസന്ധി ഘട്ടങ്ങളിൽ പിടിച്ചുനിൽക്കാൻ സഹായിക്കുകയും ചെയ്യുന്നതായി ചാർൾസ് ഹൊലഹൻ വിശദീകരിക്കുന്നു. എന്നാൽ മദ്യപിക്കാത്തവരിൽ വിഷാദം വർദ്ദിക്കുന്നു. ഇത് ജീവിതത്തിലെ പല പ്രതികൂല സാഹചര്യത്തിലും അവരെ തളർത്തുന്നു. കൂടാതെ ഹൃദ്രോഗവും മറ്റ് ജീവിതശൈലി രോഗങ്ങളും ഇവരിൽ ബാധിക്കാൻ അത് കാരണമാകുന്നുവെന്നും ഹൊലഹൻ വ്യക്തമാക്കി. എന്നാൽ മിത മദ്യപാനികളിൽ (കൂടുതലും റെഡ് വൈൻ കഴിക്കുന്നവരിൽ) രക്തയോട്ടം വർദ്ധിക്കുന്നതായും മികച്ച ഹൃദയാരോഗ്യമുള്ളതായും പഠനം തെളിയിക്കുന്നു.

മെസിയെയും റൊണാള്‍ഡോയെയും സച്ചിനെയും പിന്നിലാക്കി കൊഹ്‌ലി





ദില്ലി : ഗൂഗിളില്‍ സാക്ഷാല്‍ ലയണല്‍ മെസ്സിയ്യെയും ക്രിസ്ത്യനോ റോണോള്‍ഡോ യേയും പിന്തള്ളി ഇന്ത്യന്‍ ടെസ്റ്റ്‌ ടീം നായകന്‍ വീരാട്ട് കോഹ്ലി ഒന്നാമത് .

2015ല്‍ ഗൂഗിളില്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ കായിക താരങ്ങളുടെ പട്ടികയിലാണ് മെസ്സിയേയും റോണോള്‍ഡോയെയും പിന്തള്ളി കോഹ്ലി ഒന്നാമതെത്തിയത് .മെസ്സിയാണ് രണ്ടാമത് .

പട്ടികയിലെ ആദ്യ പത്ത് സ്ഥാനക്കാരില്‍ ആറുപേര്‍ ഇന്ത്യക്കാരാണ് .ഇന്ത്യന്‍ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആണ് പട്ടികയില്‍ മൂന്നാമത് .ഏകദിന ടീം ക്യാപ്റ്റന്‍ ധോണി നാലാമതും ,ടെന്നീസ് താരം സാനിയ മിര്‍സ 7 ഉം രോഹിത് ശര്‍മ എട്ടും ,യുവരാജ് സിംഗ് ഒമ്പതും എന്നിവരും ആദ്യ പട്ടികയില്‍ പെടുന്നു ...

ടൂ കണ്ട്രീസ് കോമഡി ട്രെയിലര്‍ ഇറങ്ങി


ക്രിസ്മസ് റിലീസുകളെ പ്രതിസന്ധിയിലാഴ്ത്തിയ എ ക്ലാസ് തീയ്യേറ്ററുടമകളുടെ സമരം പിന്‍വലിച്ചു.









തിരുവനതപുരം :ക്രിസ്മസ് റിലീസുകളെ പ്രതിസന്ധിയില്‍ ആഴ്ത്തിയ തിയേറ്റര്‍ ഉടമകളുടെ സമരം പിന്‍വലിച്ചു .18നു റിലീസ് ചെയ്യാനിരുന്ന ചിത്രങ്ങള്‍ 24 നേക്കും 25 ലേക്കും റിലീസ് മാറ്റി വച്ചിരുന്നു ..ചാര്‍ലി ,അടി കപ്യാരെ കൂട്ട മണി ,സ്റ്റൈല്‍ ,ജോ ആന്‍ഡ്‌ ത ബോയ്‌ ,ടൂ കണ്ട്രീസ് എന്നീ ചിത്രങ്ങള്‍ ആണ് ഈ ക്രിസ്മസിന് തിയെറ്റരുകളില്‍ എത്തുക .
തമിഴില്‍ നിന്നും തങ്ക മകന്‍ ,പസങ്ക 2 എന്നീ ചിത്രങ്ങളും റിലീസ് ചെയ്യുന്നുണ്ട് ..

അറബികള്‍ ഒട്ടകത്തിന്‍റെ ബിരിയാണി ഉണ്ടാക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ ?


പ്രമുക നടന്‍ എന്‍റെ അവസരങ്ങള്‍ ഇല്ലാതാക്കിയെന്ന വാര്‍ത്ത വെറുമൊരു ഗോസ്സിപ്പ് അല്ല സത്യം ആണ് ..

BHAVANA


പ്രമുക നടന്‍ തന്‍റെ കരിയര്‍ ഇല്ലാതാക്കിയെന്ന വാര്‍ത്ത സ്ഥിരീകരിച്ചു പ്രമുക നടി ഭാവന .കഴിഞ്ഞ ഒരു വര്‍ഷമായി സിനിമാ ആരാധകരുടെ ചര്‍ച്ച ഭാവനയുടെ സിനിമകള്‍ കുറയുന്നു എന്നതിലായിരുന്നു .ഒരു വര്‍ഷമായി ഭാവനക്ക് ഒരു സിനിമ കിട്ടിയിട്ട് .ഇതിനെ ചുറ്റി പറ്റി ഒരു പ്രമുക നടന്‍ ഇടപെട്ട് മലയാളത്തില്‍ ഭാവനയുടെ അവസരങ്ങള്‍ ഇല്ലാതാക്കുന്നു എന്ന ഗോസിപ്പുകളും പുറത്തു വന്നിരുന്നു .ഇപ്പോള്‍ ഈ ഗോസിപ്പുകള്‍ സ്ഥിരീകരിച്ചിരിക്കുകയാണ് ഭാവന .

അത് വെറുമൊരു ഗോസ്സിപ്പല്ല സത്യം തന്നെയാണ് .മലയാളത്തിലെ ഒരു നായകന്‍ മനപ്പൂര്‍വ്വം എന്‍റെ അവസരങ്ങള്‍ കുറച്ചു .പക്ഷെ അത് എനിക്ക് ഗുണം ചെയ്തു .ചില തട്ട് പൊളിപ്പന്‍ പടങ്ങളില്‍ എനിക്ക് അഭിനയിക്കാതെ നില്‍ക്കാന്‍ പറ്റി .എന്‍റെ ഒരു പെണ്‍ സുഹൃത്ത് ഒരു സഹായം ചോദിച്ചു .അവരുടെ കുടുംബ ജീവിതത്തില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടെന്നും അത് കൊണ്ട് എന്നെ സഹായിക്കണം എന്നും പറഞ്ഞു .അവളെ സഹായിച്ചപ്പോള്‍ ആണ് എനിക്ക് ഈ ഗതി വന്നത് .

ഞാന്‍ അഭിനയിച്ച മിക്ക ഹിറ്റ്‌ ചിത്രങ്ങളും ഈ നടനുമായിട്ടുള്ളത് ആയിരുന്നത് കൊണ്ടാവാം പിന്നീട് എനിക്ക് സിനിമകള്‍ നഷ്ട്ടപ്പെടുവാന്‍ ഈ നായകന്‍ കാരണം ആയി തീര്‍ന്നത് ..

Wednesday 16 December 2015

ബേങ്ക് ലോണ്‍ സഹായം ഇല്ലാതെ നിങ്ങള്‍ക്കും ഒരു വീട്

ബേങ്ക് ലോണ്‍ സഹായം ഇല്ലാതെ നിങ്ങള്‍ക്കും ഒരു വീട് ആഗ്രഹിക്കുന്ന ഒരു വ്യക്തി ആണോ നിങ്ങള്‍ എങ്കില്‍ ഈ വീഡിയോ ഒന്ന് കാണുക ..ഞങ്ങളുടെ വിവരങ്ങള്‍ ഈ വീഡിയോയുടെ അവസാനം കൊടുക്കുന്നുണ്ട് ...

രുദ്ര സിംഹാസനം ഫുള്‍ മൂവി ...


ലോഡ് ലിവിംഗ്സ്റ്റണ്‍ 7000 കണ്ടി മലയാളം ഫുള്‍


ചായ ഇഷ്ടമുള്ളവര്‍ക്കായി ഇതാ ഒരു ചായ ഗാനം


വൃന്ധയായ തന്‍റെ ആരാധികയുടെ ആഗ്രഹം സഫലമാക്കി അല്ലു അര്‍ജുന്‍

ആരാധകരോട് പല തരത്തില്‍ ആണ് താരങ്ങള്‍ സ്നേഹം കാണിക്കാറുള്ളത് .യുവതാരങ്ങള്‍ക്കിടയില്‍ ആരാധകരോട് സ്നേഹം കാണിച്ചു മാതൃക ആവുകയാണ് അല്ലു അര്‍ജ്ജുന്‍ .വൃന്ദയും രോഗിയും ആയ തന്‍റെ ആരാധികയെ പോയി കണ്ടു ആരാധികയുടെ ആഗ്രഹം സഫലമാക്കിയിരിക്കുകയാണ് അല്ലു .


Tuesday 15 December 2015

ഉത്തര ചെമ്മീന്‍ മലയാളം സിനിമ കണ്ടോളൂ



തൊട്ടടുത്തുള്ള ആളില്ലാ കസേര കണ്ട് മോദിക്ക് കണ്‍ഫ്യൂഷന്‍; വീഡിയോ കാണാം


  1.              


ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ടിട്ടുള്ള യൂട്യൂബ് വീഡിയോ ഇതാണ്

പോളണ്ടിലെ മോഹന്‍ലാലിന്റെ ആരാധകന് സ്വപ്‌നസാഫല്യം


തിരുവനന്തപുരം  : ചിരകാലാഭിലാഷം യാഥാര്‍ഥ്യമായതിന്‍റെ  നിറവില്‍ ബര്‍ത്തോശ് ശര്‍നോട്ട .നിറ ചിരിയോടെ തന്നെ കാണാന്‍ പോളണ്ടില്‍ നിന്നും എത്തിയ ആരാധകന്‍റെ മുന്നില്‍ മോഹന്‍ലാല്‍ നിന്നു .അദ്ദേഹവുമായി സംസാരിച്ച ശേഷം ഫോട്ടോയ്ക്ക് പോസ് ചെയ്തു .തന്‍റെ പ്രിയ താരത്തെ കാണാനായി ഒരാഴ്ചയായി കൊച്ചിയില്‍ എത്തിയ ബര്‍ത്തോശ് കാത്തിരിക്കുകയായിരുന്നു .
മോഹന്‍ലാല്‍ ബര്‍ത്തോശിനെ കാണാന്‍ സമയം കണ്ടെത്തിയത് തിരുവനന്തപുരം നാലാംചിറ മാര്‍ ബസേലിയാസ് എഞ്ചിനിയറിംഗ് കോളേജില്‍ അവയവധാന സൌഹൃത ക്യാമ്പസ് പ്രക്യാപന ചടങ്ങില്‍ എത്തിയതിനിടെയാണ് .
മുട്ട് കുത്തി നിന്നാണ് വീല്‍ ചെയറില്‍ എത്തിയ ആരാധകന് മുന്നില്‍ ലാല്‍ സംസാരിച്ചത് .ജന്മനാ ശാരീരിക വളര്‍ച്ച ഇല്ലാത്തതിനാല്‍ തെക്ക് പടിഞ്ഞാറന്‍ പോളണ്ടിലെ സ്വെട്നിക്ക സ്വ ദേശിയായ ബര്‍ത്തോശ് ഇലക്ട്രിക്‌ വീല്‍ ചെയറില്‍ ആണ് സഞ്ചാരം ...മോഹന്‍ലാലിനും നേരത്തെ തന്നെ പോളണ്ടിലെ ഈ ആരാധകനെ കുറിച്ച് അറിയാമായിരുന്നു ..

ചാരവൃത്തി: ഇന്ത്യക്കാരന് യു.എ.ഇയില്‍ തടവ് ശിക്ഷ

അബുദാബി :വിദേശ രാജ്യവുമായി ബന്ധപ്പെട്ട് തൊഴില്‍ ചെയ്യുന്ന സ്ഥാപനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറിയ കുറ്റത്തിന് ഇന്ത്യക്കാരന് പത്തു വര്‍ഷം തടവും അഞ്ചു ലക്ഷം ദിര്‍ഹംസ്‌ പിഴയും .മുഹമ്മദ്‌ ഇബ്രാഹീം അആനു ശിക്ഷിക്കപ്പെട്ടത് .യുഎഇ സുപ്രിം കോടതി ആണ് ശിക്ഷ വിധിച്ചത് .

Monday 14 December 2015

ചാര്‍ലി വിജയിക്കുമോ ?ഈ ക്രിസ്മസ് ആര് കൊണ്ടുപോകും ?


ഈ ക്രിസ്മസ് പുതിയ ജനറേഷന്‍ തമ്മില്‍ ആണ് മത്സരം .അതുകൊണ്ട് തന്നെ മമ്മൂട്ടിയും മോഹന്‍ലാലും ചിത്രങ്ങളില്‍ ക്രിസ്മസിനു മുമ്പ് തന്നെ മമ്മൂട്ടി ചിത്രം പുതിയ നിയമം റിലീസ് ആകും