Add

Google account (trejil100@gmail.com) Connect your site to AdSense It's as easy as copying and pasting. 1 Copy the code below 2 Paste it into the HTML of pedikkandaodikko.com, between the and tags 3 Check the box and click done when you finish COPY CODE

Tuesday 22 December 2015

ഇപ്പോള്‍ കേരളത്തിലെ വീടുകളിലെല്ലാം മരണവീടിനു സമാനമായ മൂകതയാണ്. കാരണവും നേരത്തെ പറഞ്ഞ ആഗോളഭീമന്റെ കൈ കടത്തലിന്റെ ഫലവുമാണ്. മര്‍ഡോക്കിന്റെ ചാനല്‍ കാണണമെങ്കില്‍ ഇനി അധിക..തുടര്‍ന്ന് വായിയ്ക്കാന്‍.




മലയാളത്തിലെ ദ്രിശ്യ മാധ്യമ സംസ്കാരത്തിന് പുതിയൊരു മാനം നല്‍കിയായിരുന്നു ഏഷ്യാനെറ്റ്‌ എന്ന മലയാളം ചാനലിന്‍റെ തുടക്കം .അധികം താമസിക്കാതെ തന്നെ ഏഷ്യാനെറ്റ്‌ മലയാളികളുടെ വിശ്വസ്ത ചാനലായി മാറി .എന്നാല്‍ ആഗോള മാധ്യമ വീരന്‍ മാര്‍ഡോക്കിന്‍റെ കറങ്ങള്‍ ഏഷ്യാനെറ്റില്‍ പിടി മുറുക്കിയപ്പോയെ പ്രധിഷേതങ്ങള്‍ ഉയര്‍ന്നിരുന്നു ..
പ്രധിശേതം ഉയര്‍ന്നപ്പോള്‍ വാര്‍ത്ത ഒഴികെയുള്ള ചാനലുകള്‍ പരദേശിക്ക് കൊടുക്കുന്നതില്‍ കുഴപ്പമില്ല എന്നും വാര്‍ത്ത ചാനലുകള്‍ മാത്രമാണ് ആശയ വിനിമയം നടത്താന്‍ വേണ്ടു എന്നുമാണ് ഇതിനു മറുപടി വന്നത് .

എന്നാല്‍ ഇപ്പോള്‍ കേരളത്തിലെ വീടുകള്‍ ഒക്കെ മരണവീട് പോലെ ആണ് .ഏഷ്യാനെറ്റ്‌ പ്രതിമാസ തുക വര്‍ധിപ്പിച്ചു .മര്‍ഡോക്ക് പണി തുടങ്ങി .സ്റ്റാര്‍ ചാനലിന്‍റെ ഒക്കെ തുഖ വര്‍ധിപ്പിച്ചുകൊണ്ട് മര്‍ഡോക്ക് കേരളത്തെ കൊള്ളയടിക്കാന്‍ തുടങ്ങി .ഇതിനെതിരെ കേരളത്തിലെ കേബിള്‍ ടി വി ഓപ്പറേറ്റര്‍ മാര്‍ ശക്തമായ പ്രതികരണവുമായി മുന്നോട്ടു വന്നിരിക്കുകയാണ് .

ഇതോടെ അമൃതയെയും കാര്‍ത്തുവിനെയും ദീപ്തിയെയും കാണാതെ വിഷമിചിരിക്കുകയാണ് നാട്ടിലെ വീട്ടമ്മമാര്‍ .ഈ ചാനലിലെ മിക്ക സീരിയലും സസ്പെന്‍സ് ത്രില്ലില്‍ നില്‍ക്കുംപോയാണ് ഈ പണി മര്‍ഡോക്ക് കാണിച്ചത് .ഇത് കേരള വീട്ടമ്മമാരെ ചെറുതായൊന്നുമല്ല വിഷമിപ്പിചിരിക്കുന്നത് .

No comments:

Post a Comment