Add

Google account (trejil100@gmail.com) Connect your site to AdSense It's as easy as copying and pasting. 1 Copy the code below 2 Paste it into the HTML of pedikkandaodikko.com, between the and tags 3 Check the box and click done when you finish COPY CODE

Thursday 31 December 2015

ആറാം ക്ലാസുകാരിയെ പീഡിപ്പിച്ച ഹെഡ്മാസ്റ്ററെ നാട്ടുകാര്‍ കൈകാര്യം ചെയ്തു; വീട്ടില്‍നിന്നു വലിച്ചിറക്കി നഗ്നനാക്കിയശേഷം മരത്തില്‍കെട്ടിയിട്ടു മര്‍ദിച്ചു


മൈസൂര്‍ : ആറാം ക്ലാസുകാരിയെ പീഡിപ്പിച്ച ഹെഡ്മാസ്റ്ററെ നാട്ടുകാര്‍ വേണ്ട പോലെ കൈകാര്യം ചെയ്തു .മൈസ്സൂരിനു സമീപം സിന്തലികാപുരത്താണ് സംഭവം .പെണ്‍കുട്ടിയുടെ അച്ഛന്റെയും അമ്മയുടെയും കൂടെ വന്ന നാട്ടുകാരാണ് ശിക്ഷ നടപ്പാക്കിയത് .
അടുത്തിടെ സ്ഥലം മാറി വന്ന 58 വയസ്സുള്ള രാമാമൂര്‍ത്തി എന്ന ഹെഡ് മാസ്റ്റര്‍ ആണ് പെണ്‍കുട്ടിയെ പീടിപ്പിച്ചത് .പെണ്‍കുട്ടി പരാതി പറഞ്ഞതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ സ്കൂളിലെത്തി അന്യെക്ഷിക്കുകയും തുടര്‍ന്ന് ഹെഡ്മാസ്റ്ററെ നഗ്നനാക്കി റോഡിലൂടെ നടത്തുകയും നാട്ടുകാര്‍ ചേര്‍ന്ന് അടിച്ചു കണ്ണ് പൊട്ടിക്കുകയും ചെയ്തിട്ടുണ്ട് .

Wednesday 30 December 2015

വൈദികന്‍ 14കാരിയെ പീഡിപ്പിച്ച കേസ് : വനിതാ ഡോക്ടറേയും പ്രതിചേര്‍ത്തു


നാല് വര്‍ഷത്തെ തുടരെ തുടരെ ഉണ്ടായ പരാജയങ്ങള്‍ക്ക് ശേഷം 2015 തുണയായി മമ്മൂട്ടി രണ്ടര കോടിയിലേക്ക് .


2010 ല്‍ രഞ്ചിത്ത് സംവിധാനം ചെയ്ത പ്രാഞ്ചിയെട്ടനു ശേഷം മമ്മൂട്ടിയുടെ കരിയറില്‍ ഒരു നല്ല ചലനം ഉണ്ടാക്കാന്‍ മമ്മൂട്ടിക്ക് സാധിച്ചിട്ടില്ല .ശരാശരി വിജയം പോലും ഇല്ലാതെ മമ്മൂട്ടിയുടെ ചിത്രങ്ങള്‍ തിയേറ്ററില്‍ നിന്നും മാറി തുടങ്ങി .എന്നാല്‍ 2015 ആയപ്പോള്‍ സ്ഥിതി മാറി .ആദ്യ സിനിമ ഫയര്‍മാന്‍ വലിയ വിജയം കൊയ്തു .ദീപു കരുണാകരന്‍ ആയിരുന്നു ഫയര്‍മാന്‍ സംവിധാനം ചെയ്തത് .ഫയര്‍മാന് ശേഷം മമ്മൂട്ടിയുടെ ചിത്രം സിദ്ദീക്ക് സംവിധാനം ചെയ്ത ഭാസ്ക്കര്‍ ദി രാസ്ക്കള്‍ എന്ന ചിത്രം ആയിരുന്നു.പ്രതീക്ഷ കൈവിട്ടില്ല 100 ദിവസം മിക്ക തിയേറ്ററിലും ഭാസ്ക്കര്‍ ദി രാസ്ക്കള്‍ ഓടി .ശേഷം വന്ന അച്ഛാ ദിന്‍ ഉത്യോപ്പ്യയിലെ രാജാവ് രണ്ടു ചിത്രങ്ങളും വന്‍ പരാജയം ആയിരുന്നു .
പക്ഷെ ഈ വര്‍ഷം അവസാനം ഇറങ്ങിയ മമ്മൂട്ടി ചിത്രം പത്തേമാരി മമ്മൂട്ടിയുടെ ഗ്രാഫ് ഉയരാന്‍ കാരണം ആയി .തിയേറ്ററില്‍ വലിയ വിജയവും അവസാനിച്ചു എന്ന് കരുതിയ മമ്മൂട്ടിയുടെ ആ അഭിനയവും ഒത്തു ചേര്‍ന്നപ്പോള്‍ 2015 മമ്മൂട്ടിക്കൊപ്പം ആയി .
മുന്നറിയിപ്പ് ,വര്‍ഷം ,രാജാധി രാജ ..2010 നു ശേഷം വിജയിച്ചതില്‍ പെടും .

റോഡില്‍ കിടന്ന് സെല്‍ഫിയെടുക്കാനുള്ള ആഗ്രഹത്തില്‍ റോഡില്‍ കിടന്ന കൗമാരക്കാര്‍ ലോറി കയറി മരിച്ചു.



തുര്‍ക്കി :സെല്‍ഫി ഭ്രാന്ത് തലക്ക് പിടിച്ചാല്‍ എന്താ ചെയ്യുക ?ഇപ്പോള്‍ യുവ തലമുറയുടെ ഒരു വലിയ പ്രശനം തന്നെയാണ് സെല്‍ഫി .ഓരോ ആളുകള്‍ ഓരോ തരത്തില്‍ സെല്‍ഫി എടുത്ത് മറ്റുള്ളവരുടെ മുമ്പില്‍ ആളാവുകയാണ് .
റോഡില്‍ കിടന്നു സെല്‍ഫി എടുക്കാനുള്ള ശ്രമത്തില്‍ ലോറി കയറി രണ്ടു ചെറുപ്പക്കാര്‍ മരിച്ചു .
തുര്‍ക്കിയിലെ അലാന്യാ നഗരത്തില്‍ ആണ് സംഭവം .നവാസ്കി (19 )മുഹമ്മദ്‌ (17 )എന്നിവരാണ് ദാരുണമായി മരിക്കാനിടയായത് .ഇവരുടെ കൂടെ ഉണ്ടായിരുന്ന മറ്റു മൂന്നു പേര്‍ രക്ഷപ്പെട്ടു .പരിശോധനയില്‍ അഞ്ചു പേരും മദ്യപിച്ചിട്ടുണ്ട് എന്ന് പോലീസ് പറഞ്ഞു .
ഇരുട്ട് ആയിരുന്നതിനാല്‍ റോഡില്‍ കിടന്നവരെ കാണാന്‍ പറ്റിയില്ലെന്നു ലോറി ഡ്രൈവര്‍ പറഞ്ഞു .ലോറി ഡ്രൈവര്‍ തന്നെയാണ് അപകടം നടന്ന വിവരം പോലീസിനെ അറിയിച്ചത് .

Monday 28 December 2015

നല് ദിവസം ആറു കോടിയുമായി ചാര്‍ലി യാത്ര ആരംഭിച്ചു ..



ദുല്‍ക്കര്‍ സല്‍മാന്‍ ചിത്ര൦ ചാര്‍ലി തിയെറ്റരുകളില്‍ മികച്ച പ്രതികരണം ആണ് സൃഷ്ട്ടിക്കുന്നത് .റിലീസ് ചെയ്ത ആദ്യ ദിവസം ചിത്രം വാരിക്കൂട്ടിയത് 2.45 ലക്ഷം രൂപയാണ് .നാല് ദിവസം പിന്നിട്ടപ്പോള്‍ ആറു കോടിയാണ് കളക്ഷന്‍ .

കേരളത്തില്‍ മാത്രം 97 കേന്ദ്രങ്ങളില്‍ ആണ് ചാര്‍ലി റിലീസ് ചെയ്തത് .കേരളത്തിനു പുറത്ത് ക്രിസ്മസ് ദിനത്തില്‍ പ്രദര്‍ശനം ആരഭിച്ചു .ബംഗ്ലൂര്‍ മൈസൂര്‍ മംഗലാപുരം ചെന്നൈ മണിപ്പാല്‍ ഹൈദ്രാബാദ് എന്നിവിടങ്ങളില്‍ ചിത്രം റിലീസ് ചെയ്തിട്ടുണ്ട് .ഈ ആഴ്ച്ച ഇന്ത്യയുടെ വെളിയില്‍ ചിത്രം റിലീസ് ചെയ്യും .

ABCD എന്ന ചിത്രത്തിന് ശേഷം മാര്‍ട്ടിന്‍ പ്രകാട്ട് ദുല്‍ക്കര്‍ എന്നിവര്‍ ഒന്നിച്ച ചിത്രം കൂടി ആണ് ചാര്‍ലി .തിരക്കഥ ഒരുക്കിയിരിക്കുന്നത് മാര്‍ട്ടിനും ഉണ്ണി ആറും ചേര്‍ന്ന് ആണ് .

ബാഹുബലിയുടെ രണ്ടാം ഭാഗം; ചിത്രീകരണം കണ്ണൂരിൽ



ബാഹുബലിയുടെ രണ്ടാം ഭാഗം കണ്ണൂരില്‍ വിവിധ പ്രദേശങ്ങളില്‍ ചിത്രീകരിക്കും .ബാഹുബലിയുടെ ക്യാമറമാന്‍ സെന്തില്‍ കുമാറും ഇതിനു മുന്നോടി ആയി കണ്ണൂരില്‍ എത്തി വിവിധ ലൊക്കേഷനുകള്‍ കണ്ടു .പ്രോഡക്ഷന്‍രംഗത്ത് പ്രവര്‍ത്തിക്കുന്ന അരവിന്ദന്‍ കണ്ണൂര്‍ ആണ് കേരളത്തില്‍ ബാഹുബലിയുടെ ലൊക്കേഷന്‍ കണ്ടെത്തുന്നത് .

ഹൈദ്രാബാദിലെ ചിത്രീകരണത്തിന് ശേഷം അധികം വൈകാതെ തന്നെ സംഘം കണ്ണൂരിലെത്തും .രാജമൌലി ജനുവരിയില്‍ കണ്ണൂരില്‍ എത്തുമെന്നാണ് സൂചന .ബാഹുബലിയുടെ ആദ്യ ഭാഗം വന്‍ വിജയം ആയതിനു ശേഷം മൂന്നാം ഭാഗം ഇറക്കുന്നതിനുള്ള ചര്‍ച്ചകള്‍ വരെ നടക്കുന്നുണ്ട് ...

Sunday 27 December 2015

ധ്യാന്‍ ശ്രീനിവാസനും ആയിട്ടുള്ള പ്രണയത്തെക്കുറിച്ച് നമിത പ്രമോദ് ആദ്യമായി വെളിപ്പെടുത്തുന്നു..


സിനിമയില്‍ ഒന്നിച്ചഭിനയിക്കുന്ന നായികാ നായകന്മാരെ കുറിച്ച് ഗോസിപ്പുകള്‍ വരുന്നത് സര്‍വ സാധാരണമാണ് .മലയാളത്തിനെക്കാള്‍ ഈ പ്രവണത കൂടുതല്‍ തമിള്‍ ഹിന്ദി സിനിമകളില്‍ ആണ് .അടുത്തിടെ ഗോവിന്ദ് പത്മസുര്യയും നായിക മിയയും തമ്മില്‍ പ്രണയത്തില്‍ ആണെന്ന് ഒരു ഗോസിപ്പ് വന്നിരുന്നു .എന്നാല്‍ അത് മിയ നിഷേധിച്ചു .
എന്നാല്‍ ഇപ്പോയിതാ താനും ധ്യാനും തമ്മില്‍ പ്രണയത്തില്‍ ആണെന്ന് നിഷേധിക്കാതെ നാമിതാ പ്രമോദ് .സിനിമയില്‍ ഒരുമിച്ചു അഭിനയിച്ചു അപ്പോള്‍ ആളുകള്‍ തെറ്റി ധരിച്ചു എന്ന് അടുത്തിടെ മനോരമാ ചാനലിനു നല്‍കിയ അഭിമുകത്തില്‍ വ്യക്തമാക്കി നമിത .പക്ഷെ അങ്ങനെയൊന്ന് ഉണ്ടെങ്കില്‍ അത് എനിക്ക് ഇപ്പോള്‍ പറയാന്‍ പറ്റില്ല .അടി കപ്യാരെ കൂട്ട മണി എന്ന ചിത്രത്തിന്റെ റിലീസിന് തൊട്ടു മുമ്പ് ആണ് ഈ പ്രണയ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പാട്ടായത് .
അടി കപ്യാരെ കൂട്ട മണി ചിത്രത്തില്‍ അധികവും ചെറുപ്പക്കാരായത് കൊണ്ട് തന്നെ ആ സിനിമ അഭിനയിക്കുമ്പോള്‍ നല്ലോണം ആസ്വതിക്കാന്‍ പറ്റി .അജു നീരജ് ധ്യാന്‍ എന്നിവരൊക്കെ ഇപ്പോയാതെ ജനറേഷന്‍ താരങ്ങള്‍ ആയത് കൊണ്ടാവാം ഇത് .