Add

Google account (trejil100@gmail.com) Connect your site to AdSense It's as easy as copying and pasting. 1 Copy the code below 2 Paste it into the HTML of pedikkandaodikko.com, between the and tags 3 Check the box and click done when you finish COPY CODE

Monday 8 February 2016

കാസര്‍ഗോഡ്‌ തൃക്കരിപ്പൂരില്‍ ഗള്‍ഫുകാരന്റെ വീട്ടില്‍ കവര്‍ച്ചയ്‌ക്ക് ശ്രമിച്ച്‌ സി.സി.ടി.വിയില്‍ കുടുങ്ങി

കാസര്‍ഗോഡ്‌: കാസര്‍ഗോഡ്‌ തൃക്കരിപ്പൂരില്‍ ഗള്‍ഫുകാരന്റെ വീട്ടില്‍ കവര്‍ച്ചയ്‌ക്ക് ശ്രമിച്ച്‌ സി.സി.ടി.വിയില്‍ കുടുങ്ങി അറസ്‌റ്റിലായ സി.പി.എം മുന്‍ ബ്രാഞ്ച്‌ സെക്രട്ടറി രാഘവന്‍ നിരവധി കേസുകളില്‍ പ്രതിയെന്ന്‌ പോലീസ്‌. പൊതുപ്രവര്‍ത്തകനായി തിളങ്ങിയ നാളുകളിലും പ്രദേശത്തെ അഞ്ചോളം വീടുകളില്‍ ഇയാള്‍ കവര്‍ച്ച നടത്തിയിരുന്നു.
പ്രതിയെ ചോദ്യം ചെയ്‌ത പോലീസ്‌ നിരവധി മോഷണങ്ങളുടെ വിവരങ്ങള്‍ കണ്ടെത്തി. 2014ല്‍ വീട്‌ കുത്തിത്തുറന്ന്‌ ഇയാള്‍ മോഷണത്തിന്‌ ശ്രമിച്ചിരുന്നു. 2014 മുതല്‍ പിടിയിലാകുന്നതുവരെ നാല്‌ വീടുകളില്‍ ഇയാള്‍ മോഷണം നടത്തിയിരുന്നു. ഇതില്‍ ഒരു വീട്ടില്‍നിന്ന്‌ 16 പവന്‍ സ്വര്‍ണവും ഇയാള്‍ അപഹരിച്ചു. മോഷണ വസ്‌തുക്കള്‍ പണയം വയ്‌ക്കുകയാണ്‌ ഇയാളുടെ രീതി.

No comments:

Post a Comment