എനിക്ക് ഇതുവരെ കല്യാണത്തിന്റെ സമയം ആയിട്ടില്ലെന്നും ഇനി പത്തു വര്‍ഷം കഴിഞ്ഞിട്ടേ കല്യാണം കഴിക്കൂ എന്നും ഹണി റോസ് .ഭാവി വരന് വില്‍ സ്മിത്തിനെ പോലെയുള്ള ഒരാളാകണം എന്നും ഹണി .അടുത്തിടെ ഒരു ടെലിവിഷന്‍ കൊടുത്ത അഭിമുഖത്തില്‍ പറയുകയായിരുന്നു .
മലയാളത്തിലെ ഏത് നടനെപോലെയുള്ള ആളാകണം വരന് എന്ന് ചോദിചപ്പോയായിരുന്നു ഹണിയുടെ ഈ മറുപടി ..
Eethinte aagrahama udheshiche.....
ReplyDelete