പ്രേമം സിനിമയില്‍ മേരിയുടെ കൂട്ടുകരനായ ഒരു കുട്ടിയെ ഓര്‍മയില്ലേ ?അവനാണ് അല്‍ത്താഫ് .നിവിന്‍ പോളിയുടെ അടുത്ത ചിത്രത്തിന്റെ സംവിധായകന് ആണ് അല്‍ത്താഫ് .അല്‍ത്താഫ് ഒരുക്കുന്ന ചിത്രത്തില്‍ ഒരു വിദ്യാര്‍ഥി ആയാണ് നിവിന്‍ പൊളി എത്തുന്നത്
.പ്രേമത്തിലെ ജോര്‍ജ്നെ പോലെ തന്നെയുള്ള ഒരു വിദ്യാര്‍ഥി ആയാണ് നിവിന്‍ പൊളി എത്തുന്നത് എന്ന് റിപ്പോര്‍ട്ട് ഉണ്ട് .പ്രേമത്തില്‍ അഭിനയിച്ചിട്ടുള്ള ഒട്ടു മിക്ക താരങ്ങളും ഈ ചിത്രത്തിലും ഉണ്ട് .
No comments:
Post a Comment