മഹാഭാരതത്തിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രമായി പ്രിത്വിരാജ് എത്തുന്നു .ആര് എസ് വിമലാണ് സംവിധായകന് .എന്ന് നിന്റെ മൊയ്തീന്റെ അത്ഭുത വിജയത്തിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് കര്ണ്ണന് .45 കോടി മുതല്‍ മുടക്കില്‍ വേണു ആണ് ചിത്രം നിര്‍മിക്കുന്നത് .ഈ മാസം 15 നു ദുബായില്‍ വെച്ച് ഈ ചിത്രത്തിന്റെ പ്രക്യപനം ഉണ്ടാകും .തമിള്‍ യുവ നായകന്മാരും ഈ ചിത്രത്തില്‍ പ്രധാന റോള്‍ അഭിനയിക്കുന്നുണ്ട് ..
Add
Google account (trejil100@gmail.com)
Connect your site to AdSense
It's as easy as copying and pasting.
1
Copy the code below
2
Paste it into the HTML of pedikkandaodikko.com, between the and tags
3
Check the box and click done when you finish
COPY CODE
Wednesday 6 January 2016
പ്രിത്വിയും വിമലും വീണ്ടും ഒന്നിക്കുന്നു ചിത്രത്തിന്റെ പേര് കര്ണ്ണന്
മഹാഭാരതത്തിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രമായി പ്രിത്വിരാജ് എത്തുന്നു .ആര് എസ് വിമലാണ് സംവിധായകന് .എന്ന് നിന്റെ മൊയ്തീന്റെ അത്ഭുത വിജയത്തിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് കര്ണ്ണന് .45 കോടി മുതല്‍ മുടക്കില്‍ വേണു ആണ് ചിത്രം നിര്‍മിക്കുന്നത് .ഈ മാസം 15 നു ദുബായില്‍ വെച്ച് ഈ ചിത്രത്തിന്റെ പ്രക്യപനം ഉണ്ടാകും .തമിള്‍ യുവ നായകന്മാരും ഈ ചിത്രത്തില്‍ പ്രധാന റോള്‍ അഭിനയിക്കുന്നുണ്ട് ..
Subscribe to:
Post Comments (Atom)
No comments:
Post a Comment