Add

Google account (trejil100@gmail.com) Connect your site to AdSense It's as easy as copying and pasting. 1 Copy the code below 2 Paste it into the HTML of pedikkandaodikko.com, between the and tags 3 Check the box and click done when you finish COPY CODE

Friday 22 January 2016

എണ്ണവില തകര്‍ച്ച ഗള്‍ഫ് സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക്: പ്രവാസികള്‍ക്കും പുതിയ നികുതികള്‍ വരുന്നു


എണ്ണ വില തകര്‍ച്ചയെ തുടര്‍ന്ന് പ്രതിസന്ധിയില്‍ ആയ ഗള്‍ഫ് രാജ്യങ്ങള്‍ വരുമാനം വര്‍ധിപ്പിക്കാന്‍ പ്രവാസികള്‍ ഉള്‍പ്പടെയുള്ളവരില്‍ നിന്ന് വിവിധ നികുതികള്‍ ഏര്‍പ്പെടുത്താന്‍ നടപടി തുടങ്ങി .പ്രാദേശികമായി ഇന്ധന വില കൂട്ടുന്നതിനു പുറമേ ,വൈദ്യുതി ,വെള്ളം ,തുടങ്ങിയ ആവശ്യ വസ്തുക്കളുടെയും നിരക്കുകള്‍ വര്‍ധിപ്പിച്ചു തുടങ്ങി .എണ്ണ വരുമാനത്തെ പ്രധാനമായി ആശ്രയിക്കുന്ന ദുബായ് ഒഴികെയുള്ള രാജ്യങ്ങള്‍ ഉടനെ പുതിയ നികുതികള്‍ ചുമത്തിയേക്കും .

ഗള്‍ഫ് മേഖലയിലെ പ്രതിസന്ധി കേരളത്തെ ആകും പ്രധാനമായും ബാധിക്കുക .ഗള്‍ഫ്‌ മലയാളികള്‍ കൂട്ടത്തോടെ തിരിച്ചു വന്നാല്‍ കേരളത്തിന്‍റെ സമ്പത്ത്ഘടനയെ അത് കാര്യമായി ഭാധിക്കും .

ഗള്‍ഫ്‌ രാജ്യങ്ങളുടെ വരുമാനത്തില്‍ വന്‍ ചോര്‍ച്ച ഉണ്ടായതോടെ പല വികസന പ്രവര്‍ത്തനങ്ങളും മുടങ്ങി കിടക്കുകയാണ് .തുടങ്ങാനിരുന്ന പലതും വേണ്ടെന്നു വച്ചു .ബാങ്ക് ,സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിങ്ങനെയുള്ള സ്ഥലങ്ങളില്‍ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുവാന്‍ തുടങ്ങിയിട്ടുണ്ട് .ശമ്പള ആനുകൂല്യങ്ങള്‍ പല സ്ഥാപനങ്ങളും നിര്‍ത്തി വച്ചിട്ടുണ്ട് .

No comments:

Post a Comment